
റിപ്പോര്‍ട്ട്
കൊവിഡ് അവസാന മഹാമാരിയല്ല: ലോകം കരുതലോടെ ഇരിക്കണം-ലോകാരോഗ്യ സംഘടന
By ന്യൂസ് ഡെസ്ക്
•
September 8, 2020
ജനീവ: കോവിഡോടെ ലോകത്തിലെ മഹാമാരി ആകെ കഴിഞ്ഞുവെന്ന് ധരിക്കേണ്ടെന്ന് ലോകാരോഗ്യ സംഘടന. ഇനിയുടെ കരുതലോടെ ജീവിക്കണമെന്നാണ് സംഘടനയുടെ മുന്നറിയിപ്പ്. കോവിഡ് അവസാന മഹാമാരിയല്ല, പകര്‍ച്ച വ്യാധിയും മഹാമാരിയും ജീവിതത്തിലെ യാഥാര്‍ത്ഥ്യമാണെന്നാണ് ചരിത്രം പഠിപ്പിക്കുന്നത്. പക്ഷെ അടുത്ത മഹാമാരി വരുമ്പോഴേക്കും ലോകം ഇതിന്...
Read full story











