മാസ്‌ക്കുകൾക്ക് അമിതവില ഈടാക്കുന്ന സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തും: മന്ത്രി കെ.കെ. ശൈലജ ടീച്ചർ

March 10, 2020

തിരുവനന്തപുരം മാർച്ച് 10: മാസ്‌ക്കുകൾക്കും സാനിറ്ററൈസറുകൾക്കും അമിതവില ഈടാക്കുന്ന സ്ഥാപനങ്ങൾക്കെതിരെ റെയ്ഡ് ഉൾപ്പെടെ ശക്തമായ നടപടിയെടുക്കാൻ ഡ്രഗ്‌സ് കൺട്രോളർക്ക് നിർദേശം നൽകിയതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. സംസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ മാസ്‌ക്കുകൾക്കും സാനിറ്ററൈസറുകൾക്കും അമിതവില …

കോവിഡ് 19: വിദേശത്ത് നിന്ന് മടങ്ങിയെത്തുന്നവർക്കുള്ള മാർഗ നിർദേശങ്ങളായി

March 10, 2020

തിരുവനന്തപുരം മാർച്ച് 10: കോവിഡ് 19 രോഗം സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്ന്  മടങ്ങിയെത്തുന്നവർക്കായി  ആരോഗ്യ വകുപ്പ് മാർഗ നിർദേശങ്ങൾ പുറത്തിറക്കി. കാര്യമായ രോഗ ലക്ഷണങ്ങൾ ഇല്ലാത്തവരിൽ നിന്നും കുടുംബാംഗങ്ങളിലേക്കും സമൂഹത്തിലേക്കും കോവിഡ് 19 രോഗം പകരാൻ സാധ്യതയുള്ള സാഹചര്യത്തിലാണ് സുരക്ഷാ മാർഗ …

കൊവിഡ് 19: സംസ്ഥാനത്ത് ഭീതി ഒഴിഞ്ഞെന്ന് ആരോഗ്യമന്ത്രി

February 29, 2020

തിരുവനന്തപുരം ഫെബ്രുവരി 29: സംസ്ഥാനത്ത് കൊവിഡ് 19 ഭീതി ഒഴിഞ്ഞെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. എന്നാല്‍ വിമാനത്താവളങ്ങളിലടക്കം നിരീക്ഷണം തുടരും. ലോകരാഷ്ട്രങ്ങളില്‍ രോഗബാധ പടരുന്ന സാഹചര്യത്തില്‍ കൊവിഡ് 19 മുക്തമായി സംസ്ഥാനത്തെ പ്രഖ്യാപിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. കൊവിഡ് 19 സംശയിച്ചതിനെ …