കോവിഡ്‌ മൂന്നാം തരംഗം : നിരവധിപേര്‍ ആയുര്‍വേദ ചികിത്സയിലേക്ക്‌. പുനര്‍ജനിക്ക്‌ മികച്ച പ്രതികരണം

ആലപ്പുഴ : കോവിഡ്‌ ചികിത്സക്കായി ആയുര്‍വേദത്തെ ആശ്രയിക്കുവരുടെ എണ്ണം വര്‍ദ്ധിക്കുന്നു. ഗുരുതരമായ രോഗ ലക്ഷണങ്ങളില്ലാത്തവരാണ്‌ മുഖ്യമായും ആയുര്‍വേദത്തിലേക്ക്‌ തിരിയുന്നത്. പോസ്‌റ്റ്‌കോവിഡ്‌ കാലത്തെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക്‌ പ്രതിവിധി കാണുന്ന പുനര്‍ജനി പദ്ധതിവഴി ആലപ്പുഴ ജില്ലയില്‍ മൂവായിരത്തിലധികം പേര്‍ ചികിത്സ തേടിയതായിട്ടാണ്‌ കണക്ക്‌. കോവിഡ്‌ …

കോവിഡ്‌ മൂന്നാം തരംഗം : നിരവധിപേര്‍ ആയുര്‍വേദ ചികിത്സയിലേക്ക്‌. പുനര്‍ജനിക്ക്‌ മികച്ച പ്രതികരണം Read More

തിരുവനന്തപുരം: മാതൃകവചം: മുഴുവൻ ഗർഭിണികൾക്കും വാക്‌സിൻ നൽകാൻ പദ്ധതി

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ ഗർഭിണികൾക്കും കോവിഡ് വാക്‌സിൻ നൽകാൻ ‘മാതൃകവചം’ എന്ന പേരിൽ കാമ്പയിൻ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. മാതൃകവചം കാമ്പയിനിന്റെ ഭാഗമായി വാർഡ് തലത്തിൽ ആശ പ്രവർത്തകരുടെ നേതൃത്വത്തിൽ മുഴുവൻ ഗർഭിണികളേയും വാക്‌സിനേഷനായി രജിസ്റ്റർ …

തിരുവനന്തപുരം: മാതൃകവചം: മുഴുവൻ ഗർഭിണികൾക്കും വാക്‌സിൻ നൽകാൻ പദ്ധതി Read More

CSIR-CCMB യുടെ ഡ്രൈ സ്വാബ് ഡയറക്ട് RT-PCR കോവിഡ് പരിശോധനയ്ക്ക് ഐസിഎംആർ അനുമതി

ന്യൂഡല്‍ഹി: രാജ്യത്തെ SARS-CoV-2 പരിശോധന ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ട്  ഹൈദരാബാദ് ആസ്ഥാനമായ സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളികുലർ  ബയോളജി വികസിപ്പിച്ച ഡ്രൈ സ്വാബ് ഡയറക്ട് ആർടി-പിസിആർ  പരിശോധനയ്ക്ക് ഐസിഎംആർ അനുമതി. CSIR നു കീഴിലെ സ്ഥാപനമായ  CCMB വികസിപ്പിച്ച ഈ രീതി ലളിതവും വേഗതയേറിയതും ആണ്. നിലവിലെ ഗോൾഡ് സ്റ്റാൻഡേർഡ് ആർടി-പിസിആർ പരിശോധനയുടെ ലളിത  രൂപമായ ഇതിലൂടെ പരിശോധനകളുടെ എണ്ണം രണ്ട് മുതൽ മൂന്ന് ഇരട്ടി വരെ വർധിപ്പിക്കാൻ ആകും. ഇതിനായി പ്രത്യേകസൗകര്യങ്ങളും വേണ്ടതില്ല. നിലവിലെ രീതിയിൽ നിന്നും വ്യത്യസ്തമായി ഡ്രൈ സ്വാബ് ഡയറക്ട് ആർടി-പിസിആർ രീതിയിൽ രോഗികളുടെ മൂക്കിൽ നിന്നും ഖരരൂപത്തിലുള്ള സ്രവമാണ് ശേഖരിക്കുന്നത്. ഇത് ഇവ കൈകാര്യം ചെയ്യുന്നത് കൂടുതൽ ലളിതമാക്കുകയും രോഗ പകർച്ച സാധ്യത കുറയ്ക്കുകയും ചെയ്യും. കൂടാതെ സാമ്പിളിൽ നടത്തുന്ന ആർഎൻഎ ഐസൊലേഷൻ പ്രക്രിയ ഇതിൽ ആവശ്യമില്ല. സാമ്പിളിൻ മേലുള്ള ലളിതമായ ഒരു നടപടിയ്ക്ക് ശേഷം ഐസിഎംആർ നിർദ്ദേശിക്കുന്ന പരിശോധന കിറ്റ് ഉപയോഗിച്ചുള്ള ഡയറക്ട് ആർടി-പിസിആർ പരിശോധന നടത്താവുന്നതാണ്.

CSIR-CCMB യുടെ ഡ്രൈ സ്വാബ് ഡയറക്ട് RT-PCR കോവിഡ് പരിശോധനയ്ക്ക് ഐസിഎംആർ അനുമതി Read More

ആന്റിബോഡി കോവിഡില്‍ നിന്ന് ശാശ്വത സംരക്ഷണം നല്‍കില്ലെന്ന് വ്യക്തമാക്കി ഐസിഎംആര്‍

ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ചയാളുടെ ശരീരത്തില്‍ രോഗത്തിനെതിരായ പ്രതിരോധശേഷി അഞ്ച് മാസം വരെയെങ്കിലും നില നില്‍ക്കുമെന്ന് ഗവേഷകര്‍ വ്യക്തമാക്കിയതിന്റെ പിന്നാലെ മുന്നറിയിപ്പുമായി ഐസിഎംആര്‍. ആന്റി ബോഡികള്‍ ഏതെങ്കിലും കാരണത്താല്‍ 5 മാസത്തിന് മുന്‍പ് കുറഞ്ഞാല്‍ ആ വ്യക്തിയില്‍ വീണ്ടും കൊവിഡ് രോഗ സാധ്യത …

ആന്റിബോഡി കോവിഡില്‍ നിന്ന് ശാശ്വത സംരക്ഷണം നല്‍കില്ലെന്ന് വ്യക്തമാക്കി ഐസിഎംആര്‍ Read More

ലോകത്ത് കൊവിഡ് മരണങ്ങൾ 11 ലക്ഷത്തിലേക്ക് , രോഗം സ്ഥിരീകരിച്ചവർ 3.8 കോടി പിന്നിട്ടു

വാ​ഷിം​ഗ്ട​ണ്‍ : കൊവിഡിൽ വിറങ്ങലിച്ചു നിൽക്കുകയാണ് ലോകം. ലോ​ക​ത്താ​കെ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ എ​ണ്ണം 11 ല​ക്ഷ​ത്തി​ലേ​ക്ക് കു​തി​ക്കു​കയാണ്. ഔദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 1,096,156 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡിൽ ജീ​വ​ന്‍ ന​ഷ്ട​മാ​യ​ത്. 38,721,606 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​പ്പോ​ള്‍ 29,102,293 പേ​ര്‍ രോ​ഗ​മു​ക്തി …

ലോകത്ത് കൊവിഡ് മരണങ്ങൾ 11 ലക്ഷത്തിലേക്ക് , രോഗം സ്ഥിരീകരിച്ചവർ 3.8 കോടി പിന്നിട്ടു Read More

ഡല്‍ഹിയിലെ സ്‌കൂളുകള്‍ ഒക്ടോബര്‍ 31 വരെ തുറക്കില്ലെന്ന് ഉപമുഖ്യമന്ത്രി

ന്യൂഡല്‍ഹി: കോവിഡ് തുടരുന്ന സാഹചര്യത്തില്‍ ഡല്‍ഹിയിലെ മുഴുവന്‍ സ്‌കൂളുകളും ഒക്ടോബര്‍ 31 വരെ തുറക്കില്ലെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. എല്ലാ സ്വകാര്യ പൊതുവിദ്യാലയങ്ങളും ഒക്ടോബര്‍ 31 വരെ അടച്ചിടും. ഈ സമയത്ത് ഓണ്‍ലൈന്‍ വഴി ക്ലാസുകള്‍ നടത്താം. ഇതുസംബന്ധിച്ച ഉത്തരവ് പൊതുവിദ്യാഭ്യാസ …

ഡല്‍ഹിയിലെ സ്‌കൂളുകള്‍ ഒക്ടോബര്‍ 31 വരെ തുറക്കില്ലെന്ന് ഉപമുഖ്യമന്ത്രി Read More

ജില്ലയിലെ സ്വകാര്യ ആശുപത്രികള്‍ 30 ശതമാനം ബെഡ്ഡുകള്‍ കോവിഡ് ചികിത്സക്കായി വിട്ടുനല്‍കും , ജില്ലാ കളക്ടര്‍

ഇടുക്കി: കോവിഡ് രോഗികളുടെ ചികിത്സാര്‍ത്ഥം ജില്ലയിലെ സ്വകാര്യശുപത്രികള്‍ 30 ശതമാനം ബെഡ്ഡുകള്‍ വിട്ടുനല്‍കാമെന്ന്‌ മാനേജുമെന്‍്‌റുകള്‍ ഉറപ്പുനല്‍കിയതായി ഇടുക്കി ജില്ലാ കളക്ടര്‍, എച്ച് ദിനേശന്‍ അറിയിച്ചു. സ്വകാര്യ ആശുപത്രി മാനേജുമെന്റ് പ്രതിനിധികളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് ഈ ധാരണ ഉണ്ടായത്. രോഗികളുടെ എണ്ണം …

ജില്ലയിലെ സ്വകാര്യ ആശുപത്രികള്‍ 30 ശതമാനം ബെഡ്ഡുകള്‍ കോവിഡ് ചികിത്സക്കായി വിട്ടുനല്‍കും , ജില്ലാ കളക്ടര്‍ Read More

ഇന്ത്യയില്‍ കൊറോണ വൈറസിനുള്ള വാക്‌സിന്‍ അടുത്തവര്‍ഷം ആദ്യം തയ്യാറാവുമെന്ന് ഗവേഷക

ന്യൂഡല്‍ഹി: 2021ന്റെ തുടക്കത്തില്‍ ഇന്ത്യയില്‍ കൊറോണ വൈറസിനുള്ള വാക്‌സിന്‍ തയ്യാറാകുമെന്ന് ശാസ്ത്രജ്ഞ ഗഗന്‍ദീപ് കാങ് പറഞ്ഞു. എല്ലാ പ്രായക്കാര്‍ക്കും പ്രതിരോധ കുത്തിവയ്പ് നല്‍കാന്‍ കഴിയുന്ന രീതിയില്‍ വാക്‌സിന്‍ നിര്‍മ്മിക്കുന്നതാണ് വെല്ലുവിളിയെന്നും വെല്ലൂരിലെ മൈക്രോബയോളജി പ്രൊഫസര്‍ കൂടിയായ കാങ് പറഞ്ഞു. ലോകാരോഗ്യസംഘടനയുടെ വാക്‌സിന്‍ …

ഇന്ത്യയില്‍ കൊറോണ വൈറസിനുള്ള വാക്‌സിന്‍ അടുത്തവര്‍ഷം ആദ്യം തയ്യാറാവുമെന്ന് ഗവേഷക Read More

ആഭ്യന്തര വിമാന സര്‍വീസുകള്‍ റദ്ദാക്കി, പക്ഷെ അന്താരാഷ്ട്ര സര്‍വീസുകള്‍ വഴി ചൈന കൊവിഡ് ലോകത്ത് പടര്‍ത്തിയെന്ന് ട്രംപ്

വാഷിങ്ടണ്‍: ആഭ്യന്തര വിമാന സര്‍വീസുകള്‍ റദ്ദാക്കുമ്പോഴും അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് അനുമതി നല്‍കിയ ചൈന കൊറോണ വൈറസ് ലോകം മുഴുവന്‍ ഇന്‍ജക്റ്റ് ചെയ്യുകയായിരുന്നെന്ന് യുഎന്‍ പൊതുസഭയില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. യുഎന്നിന്റെ 75ാം വാര്‍ഷിക സമ്മേളനത്തോട് അനുബന്ധിച്ച് റെക്കോഡ് ചെയ്ത …

ആഭ്യന്തര വിമാന സര്‍വീസുകള്‍ റദ്ദാക്കി, പക്ഷെ അന്താരാഷ്ട്ര സര്‍വീസുകള്‍ വഴി ചൈന കൊവിഡ് ലോകത്ത് പടര്‍ത്തിയെന്ന് ട്രംപ് Read More

മൃതശരീരം എലികള്‍ കടിച്ചുപറിച്ചു, ജനം ക്ഷുഭിതരായി

ഇന്‍ഡോര്‍ : കോവിഡ് ബാധിച്ച്  മരിച്ച ആളുടെ ശരീരം എലികള്‍ കടിച്ചു എന്ന പരാതിയുമായി ബന്ധുക്കള്‍.  മദ്ധ്യ പ്രദേശിലെ ഇന്‍ഡോറിലാണ്  സംഭവം സെപ്തംബര്‍  21 ന് തിങ്കളാഴ്ച  ഇന്‍ഡോര്‍ യൂണിക്ക് ആശുപത്രിയില്‍  കോവിഡ് ബാധിച്ച് മരിച്ച നവിന്ച‍ന്ദ് ജയിന്‍(84) എന്നയാളുടെ മതദേഹമാണ് എലികള്‍ കടിച്ചുപറിച്ച രീതിയില്‍ …

മൃതശരീരം എലികള്‍ കടിച്ചുപറിച്ചു, ജനം ക്ഷുഭിതരായി Read More