കൊറോണ വൈറസ്: ചൈനയിൽ മരിച്ചവരുടെ എണ്ണം 699 ആയി

ബെയ്‌ജിങ്‌ ഫെബ്രുവരി 8: ചൈനീസ് പ്രവിശ്യയായ ഹുബേയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 699 ആയി ഉയർന്നതായി പ്രവിശ്യാ ആരോഗ്യ കമ്മീഷൻ അറിയിച്ചു. രോഗബാധിതരുടെ എണ്ണം 22,112 ൽ നിന്ന് 24,953 ആയി ഉയർന്നു. 1,100 ഓളം പേരെ ആശുപത്രികളിൽ നിന്ന് …

കൊറോണ വൈറസ്: ചൈനയിൽ മരിച്ചവരുടെ എണ്ണം 699 ആയി Read More

കൊറോണ വൈറസ്: കേരളത്തില്‍ 3,014 പേര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം ഫെബ്രുവരി 8: സംസ്ഥാനത്ത് കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ 3,014 പേര്‍ നിരീക്ഷണത്തിലാണ്. ഇതില്‍ 61 പേര്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡുകളില്‍ നിരീക്ഷണത്തിലാണ്. ആരോഗ്യ വകുപ്പ് ശനിയാഴ്ച അറിയിച്ചു. വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച 285 പേരുടെ സാമ്പിളുകളില്‍ 261 …

കൊറോണ വൈറസ്: കേരളത്തില്‍ 3,014 പേര്‍ നിരീക്ഷണത്തില്‍ Read More

കൊറോണ: ചൈനയിലെ വിമാനത്താവളത്തില്‍ കുടുങ്ങിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ഇന്ന് കൊച്ചിയിലേക്കെത്തും

ന്യൂഡല്‍ഹി ഫെബ്രുവരി 7: കൊറോണ ഭീതിയെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാനാകാതെ ചൈനയിലെ വിമാനത്താവളത്തില്‍ കുടുങ്ങിയ 11 മെഡിക്കല്‍ വിദ്യാര്‍ത്ഥികളും ഇന്ന് രാത്രി 11 ഓടെ കൊച്ചിയിലെത്തും. ചൈനയില്‍ നിന്നുള്ള യാത്രക്കാരെ അനുവദിക്കില്ലെന്ന് ആദ്യം നിലപാടെടുത്ത തായ് എയര്‍ലൈന്‍സ് ആണ് ഒടുവില്‍ വഴങ്ങിയത്. …

കൊറോണ: ചൈനയിലെ വിമാനത്താവളത്തില്‍ കുടുങ്ങിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ഇന്ന് കൊച്ചിയിലേക്കെത്തും Read More

കൊറോണ വൈറസ്: ചൈനയിൽ മരണസംഖ്യ 636 ആയി ഉയർന്നു

ബെയ്‌ജിങ്‌ ഫെബ്രുവരി 7: ചൈനയിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 31,161 ൽ എത്തി, 636 രോഗികൾ മരിച്ചുവെന്ന് ദേശീയ ആരോഗ്യ കമ്മീഷൻ വെള്ളിയാഴ്ച അറിയിച്ചു. 2019ൽ ചൈനീസ് നഗരമായ വുഹാനിൽ ഡിസംബറിലാണ് കൊറോണ വൈറസ് ആദ്യമായി കണ്ടെത്തിയത്. അതിനുശേഷം 25 …

കൊറോണ വൈറസ്: ചൈനയിൽ മരണസംഖ്യ 636 ആയി ഉയർന്നു Read More

കൊറോണ വൈറസ്: ചൈനീസ് പാസ്‌പോര്‍ട്ട്‌ ഉള്ളവര്‍ക്ക് അനുവദിച്ച വിസകള്‍ റദ്ദാക്കിയതായി അധികൃതര്‍

ബെയ്ജിങ് ഫെബ്രുവരി 6: കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ഫെബ്രുവരി 5ന് മുമ്പ് ചൈനീസ് പാസ്‌പോര്‍ട്ട്‌ ഉള്ളവര്‍ക്ക് അനുവദിച്ച റെഗുലര്‍, ഇ-വിസകള്‍ റദ്ദാക്കിയതായി ഇമിഗ്രേഷന്‍ അധികൃതര്‍ അറിയിച്ചു. ഹോങ്കോങ്, മക്കാവൂ, തായ്വാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇത് ബാധകമല്ല. ചൈനയിലുള്ളവരോ ജനുവരി 15ന് ശേഷം …

കൊറോണ വൈറസ്: ചൈനീസ് പാസ്‌പോര്‍ട്ട്‌ ഉള്ളവര്‍ക്ക് അനുവദിച്ച വിസകള്‍ റദ്ദാക്കിയതായി അധികൃതര്‍ Read More

കൊറോണ: ചൈനയില്‍ മരണം 563 ആയി

ബെയ്ജിങ് ഫെബ്രുവരി 6: കൊറോണ ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 563 ആയി. ഇന്നലെ മാത്രം ചൈനയില്‍ 3694 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഹോങ്കോങ്ങിലെയും ഫിലിപ്പീന്‍സിലെയും ഒരോ മരണം കൂടി കണക്കിലെടുത്താല്‍ ഇതുവരെയുള്ള കൊറോണ മരണം 565 ആണ്. ശക്തമായ പ്രതിരോധ …

കൊറോണ: ചൈനയില്‍ മരണം 563 ആയി Read More

കൊറോണ വൈറസ്: വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി

തിരുവനന്തപുരം ഫെബ്രുവരി 5: കൊറോണ വൈറസ് ബാധ സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശിച്ചു. വൈറസ് ബാധ സംബന്ധിച്ച് വിവിധ തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ കാണുന്നതിന്റെ …

കൊറോണ വൈറസ്: വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി Read More

കൊറോണ: വാഹനപരിശോധനയില്‍ നിന്നും ബ്രീത്ത് അനലൈസര്‍ താത്കാലികമായി ഒഴിവാക്കാന്‍ ഡിജിപിയുടെ നിര്‍ദ്ദേശം

തിരുവനന്തപുരം ഫെബ്രുവരി 5: സംസ്ഥാനത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താന്‍ ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ചുള്ള പരിശോധന നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദ്ദേശം. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയാണ് താത്കാലികമായി ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ചുള്ള പരിശോധന നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശിച്ചത്. മദ്യപിച്ചാണ് …

കൊറോണ: വാഹനപരിശോധനയില്‍ നിന്നും ബ്രീത്ത് അനലൈസര്‍ താത്കാലികമായി ഒഴിവാക്കാന്‍ ഡിജിപിയുടെ നിര്‍ദ്ദേശം Read More

കൊറോണ വൈറസ്: തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ സൗജന്യ വൈഫൈ

തൃശ്ശൂര്‍ ഫെബ്രുവരി 5: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ വൈഫൈ സംവിധാനം ഏര്‍പ്പെടുത്തും. തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ മുന്‍കൈയ്യെടുത്താണ് ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്കായി വൈഫൈ സൗകര്യം ഏര്‍പ്പെടുത്തുന്നത്. അടച്ചിട്ട ഐസൊലേഷന്‍ വാര്‍ഡില്‍ തുടരുന്ന …

കൊറോണ വൈറസ്: തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ സൗജന്യ വൈഫൈ Read More

കൊറോണ ഭീതിയില്‍ കേരളം: 2421 പേര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം ഫെബ്രുവരി 5: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് 2421 പേര്‍ നിരീക്ഷണത്തിലാണ്. സംസ്ഥാനത്ത് കൊറോണ വൈറസ് ഭീതി ഒഴിഞ്ഞിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കി. 2321 പേര്‍ വീടുകളിലും 100 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. സംശയാസ്പദമായി കണ്ടെത്തിയ …

കൊറോണ ഭീതിയില്‍ കേരളം: 2421 പേര്‍ നിരീക്ഷണത്തില്‍ Read More