റിപ്പോര്‍ട്ട്
തിരുവനന്തപുരം ജനുവരി 27: സംസ്ഥാനത്ത് കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ 288 പേര്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. ഇതിലേറെയും ചൈനയില്‍ നിന്നുള്ളവരാണ്. സംശയം ഉള്ളവരുടെ സാംപിളുകള്‍ പൂനൈ ലാബിലേക്ക് അയച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി....
റിപ്പോര്‍ട്ട്
മലപ്പുറം ജനുവരി 27: ചൈനയില്‍ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ചൈനയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശി നിരീക്ഷണത്തില്‍. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചൈനയില്‍ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ കര്‍ശനമായ പരിശോധനയാണ്...
റിപ്പോര്‍ട്ട്
വുഹാന്‍ ജനുവരി 27: ചൈനയില്‍ കൊറോണ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 80 ആയി. വൈറസ് ബാധയേറ്റവരുടെ എണ്ണം 2744 ആയി. സ്ഥിതി അതീവ ഗുരുതരമാണെന്ന് പ്രസിഡന്റ്‌ ഷീ ജിന്‍പിങ് മുന്നറിയിപ്പ് നല്‍കി. ഹൂബെയ്...
റിപ്പോര്‍ട്ട്
വുഹാന്‍ ജനുവരി 25: ചൈനയില്‍ കൊറോണ വൈറസ് ഭീതി പടരുന്നതിനിടെ അസുഖം ബാധിച്ചവരെ ചികിത്സിക്കാനായി പത്ത് ദിവസം കൊണ്ട് 1,000 കിടക്കകളുള്ള ആശുപത്രി നിര്‍മ്മിക്കാനൊരുങ്ങി ചൈന. ചൈനയിലെ ഷിയിന്‍ തടാകത്തിന്റെ തീരത്ത് പ്രാദേശിക തൊഴിലാളികള്‍ക്കുവേണ്ടി...
റിപ്പോര്‍ട്ട്
വുഹാന്‍ ജനുവരി 25: വുഹാനില്‍ കൊറോണ വൈറസ് ബാധിച്ചവരെ ചികിത്സിച്ച ചൈനീസ് ഡോക്ടര്‍ മരിച്ചു. വുഹാനില്‍ ചികിത്സ ഏകോപിപ്പിച്ച ലിയാങ് വുഡോങ്ങാണ് മരിച്ചത്. വൈറസ് ബാധയെ തുടര്‍ന്ന് 57 പേര്‍ വുഹാന്‍ പ്രവിശ്യയില്‍ ഗുരുതരാവസ്ഥയിലാണ്....
റിപ്പോര്‍ട്ട്
കൊച്ചി ജനുവരി 24: ചൈനയിലെ വുഹാനില്‍ പടര്‍ന്നുപിടിച്ച കൊറോണ വൈറസ് ബാധ സംശയിച്ച് യുവാവിനെ കളമശ്ശേരി കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൈനയില്‍ നിന്ന് തിരിച്ചെത്തിയ യുവാവ് കടുത്ത പനിയും ചുമയുമായി വെള്ളിയാഴ്ച രാവിലെയാണ് ചികിത്സയ്ക്കെത്തിയത്....
റിപ്പോര്‍ട്ട്
കോട്ടയം ജനുവരി 24: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ചൈനയിലെ വുഹാനില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ത്ഥിനി കോട്ടയത്ത് നിരീക്ഷണത്തില്‍. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് സിഎംഒ അറിയിച്ചു. വുഹാനില്‍ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ പെണ്‍കുട്ടികളടക്കമുള്ള...