റിപ്പോര്‍ട്ട്
ബെയ്ജിങ് ഫെബ്രുവരി 10: ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 908 ആയി. വൈറസ് ബാധിച്ചവരുടെ എണ്ണം 40,171 ആയിട്ടുണ്ട്. ഹുബൈ പ്രവിശ്യക്ക് പുറത്ത് ചൈനയിലാകമാനം പുതുതായി 444 പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്....
റിപ്പോര്‍ട്ട്
ബെയ്ജിങ് ഫെബ്രുവരി 8: കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 722 ആയി. അമേരിക്കന്‍ പൗരനും മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തു. ആദ്യമായാണ് ചൈനയില്‍ കൊറോണ മൂലം വിദേശി മരിക്കുന്നത്. വുഹാനിലുണ്ടായിരുന്ന അറുപതുകാരനായ യുഎസ്...
റിപ്പോര്‍ട്ട്
കാസര്‍കോട് ഫെബ്രുവരി 8: കാസര്‍കോട് ജില്ലയില്‍ കൊറോണ വൈറസ് ബാധയെന്ന സംശയത്തില്‍ ഒരാളെക്കൂടി ആശുപത്രിയിലേക്ക് മാറ്റി. കൊറോണയ്ക്ക് സമാനമായ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പിന്റെ നടപടി. ജില്ലയില്‍ നിന്നും 22 പേരുടെ സ്രവം...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി ഫെബ്രവരി 8: ചൈനയിലെ വുഹാനില്‍ 80 ഇന്ത്യക്കാര്‍ ഇനിയും ബാക്കിയുണ്ടെന്നും ഇവരില്‍ പത്ത് പേര്‍ക്ക് രോഗലക്ഷണങ്ങളുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ചൈനയില്‍ നിന്നെത്തിയ 150 ഓളം പേര്‍ക്ക് രോഗലക്ഷണം കണ്ടെത്തിയ സാഹചര്യത്തില്‍ രാജ്യസഭയില്‍ നടത്തിയ...
റിപ്പോര്‍ട്ട്
ബെയ്‌ജിങ്‌ ഫെബ്രുവരി 8: ചൈനീസ് പ്രവിശ്യയായ ഹുബേയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 699 ആയി ഉയർന്നതായി പ്രവിശ്യാ ആരോഗ്യ കമ്മീഷൻ അറിയിച്ചു. രോഗബാധിതരുടെ എണ്ണം 22,112 ൽ നിന്ന് 24,953 ആയി...
റിപ്പോര്‍ട്ട്
തിരുവനന്തപുരം ഫെബ്രുവരി 8: സംസ്ഥാനത്ത് കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ 3,014 പേര്‍ നിരീക്ഷണത്തിലാണ്. ഇതില്‍ 61 പേര്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡുകളില്‍ നിരീക്ഷണത്തിലാണ്. ആരോഗ്യ വകുപ്പ് ശനിയാഴ്ച അറിയിച്ചു. വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക്...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി ഫെബ്രുവരി 7: കൊറോണ ഭീതിയെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാനാകാതെ ചൈനയിലെ വിമാനത്താവളത്തില്‍ കുടുങ്ങിയ 11 മെഡിക്കല്‍ വിദ്യാര്‍ത്ഥികളും ഇന്ന് രാത്രി 11 ഓടെ കൊച്ചിയിലെത്തും. ചൈനയില്‍ നിന്നുള്ള യാത്രക്കാരെ അനുവദിക്കില്ലെന്ന് ആദ്യം നിലപാടെടുത്ത...
റിപ്പോര്‍ട്ട്
ബെയ്‌ജിങ്‌ ഫെബ്രുവരി 7: ചൈനയിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 31,161 ൽ എത്തി, 636 രോഗികൾ മരിച്ചുവെന്ന് ദേശീയ ആരോഗ്യ കമ്മീഷൻ വെള്ളിയാഴ്ച അറിയിച്ചു. 2019ൽ ചൈനീസ് നഗരമായ വുഹാനിൽ ഡിസംബറിലാണ് കൊറോണ...
റിപ്പോര്‍ട്ട്
ബെയ്ജിങ് ഫെബ്രുവരി 6: കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ഫെബ്രുവരി 5ന് മുമ്പ് ചൈനീസ് പാസ്‌പോര്‍ട്ട്‌ ഉള്ളവര്‍ക്ക് അനുവദിച്ച റെഗുലര്‍, ഇ-വിസകള്‍ റദ്ദാക്കിയതായി ഇമിഗ്രേഷന്‍ അധികൃതര്‍ അറിയിച്ചു. ഹോങ്കോങ്, മക്കാവൂ, തായ്വാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇത്...
റിപ്പോര്‍ട്ട്
ബെയ്ജിങ് ഫെബ്രുവരി 6: കൊറോണ ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 563 ആയി. ഇന്നലെ മാത്രം ചൈനയില്‍ 3694 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഹോങ്കോങ്ങിലെയും ഫിലിപ്പീന്‍സിലെയും ഒരോ മരണം കൂടി കണക്കിലെടുത്താല്‍ ഇതുവരെയുള്ള കൊറോണ...
റിപ്പോര്‍ട്ട്
തിരുവനന്തപുരം ഫെബ്രുവരി 5: കൊറോണ വൈറസ് ബാധ സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശിച്ചു. വൈറസ് ബാധ സംബന്ധിച്ച് വിവിധ...
റിപ്പോര്‍ട്ട്
തിരുവനന്തപുരം ഫെബ്രുവരി 5: സംസ്ഥാനത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താന്‍ ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ചുള്ള പരിശോധന നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദ്ദേശം. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയാണ് താത്കാലികമായി ബ്രീത്ത് അനലൈസര്‍...