ഉദ്ഘാടനത്തിനൊരുങ്ങി പിണറായി കണ്‍വെന്‍ഷന്‍ സെന്റര്‍

March 2, 2020

കണ്ണൂർ മാർച്ച് 2: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ പിണറായി കണ്‍വെന്‍ഷന്‍ സെന്റര്‍ യാഥാര്‍ഥ്യമാകുന്നു. സെന്ററിന്റെ പ്രവൃത്തികള്‍ അവസാന ഘട്ടത്തിലാണ്.  മാര്‍ച്ചില്‍ സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍. 11.65 കോടി രൂപ ചെലവിലാണ് നിലവില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നത്. കൂടാതെ സെന്ററിനായി …