സച്ചിൻ പൈലറ്റിന്‍റെ പുതിയ പാർട്ടി പ്രഖ്യാപനമുണ്ടോയേക്കില്ല; പ്രാർഥനയോഗം മാത്രം

ജയ്പൂർ: കോൺഗ്രസ് വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിൽ സച്ചിൻ പൈലറ്റിന്‍റെ പ്രാർഥനയോഗം ഇന്ന്. പിതാവ് രാജേഷ് പൈലറ്റിന്‍റെ ചരമവാർഷികത്തോടനുബന്ധിച്ചാണ് പ്രാർഥനാ യോഗം സംഘടപ്പിക്കുന്നത്. സച്ചിൻ പൈലറ്റ് ചടങ്ങിൽ പുതിയ പാർട്ടി പ്രഖ്യാപിച്ചേക്കുമെന്ന വാർത്തകളുണ്ടായിരുന്നു. എന്നാൽ, കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കുന്നതടക്കമുള്ള പാർട്ടി പ്രഖ്യാപനങ്ങൾ …

സച്ചിൻ പൈലറ്റിന്‍റെ പുതിയ പാർട്ടി പ്രഖ്യാപനമുണ്ടോയേക്കില്ല; പ്രാർഥനയോഗം മാത്രം Read More

പുൽപ്പള്ളി ബാങ്ക് തട്ടിപ്പ്: കോൺഗ്രസ് നേതാവ് കെ.കെ എബ്രഹാമിന്‍റെ വീട്ടിൽ ഇ.ഡി റെയ്ഡ്
വായ്പതട്ടിപ്പിനിരയായി കർഷകൻ ആത്മഹത്യ ചെയ്ത സാഹചര്യത്തിലാണ് നടപടി

വയനാട്: മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി ജനറൽ സെക്രട്ടറിയുമായ കെ.കെ എബ്രഹാമിന്‍റെ വീട്ടിൽ എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് റെയ്ഡ്. ഇതിനു പുറമേ മുൻ ബാങ്ക് സെക്രട്ടറി രമാദേവി, വായ്പ വിഭാഗം മേധാവി സജീവൻ കൊല്ലപ്പള്ളി എന്നിവരുടെ വീട്ടിലും റെയ്ഡ് നടന്നു. വയനാട് പുൽപ്പള്ളി …

പുൽപ്പള്ളി ബാങ്ക് തട്ടിപ്പ്: കോൺഗ്രസ് നേതാവ് കെ.കെ എബ്രഹാമിന്‍റെ വീട്ടിൽ ഇ.ഡി റെയ്ഡ്
വായ്പതട്ടിപ്പിനിരയായി കർഷകൻ ആത്മഹത്യ ചെയ്ത സാഹചര്യത്തിലാണ് നടപടി
Read More

ഡല്‍ഹി തെരഞ്ഞെടുപ്പിലെ വിജയത്തില്‍ കെജ്രിവാളിനെ ആശംസിച്ച് പിണറായി വിജയന്‍

തിരുവനന്തപുരം ഫെബ്രുവരി 11: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ വിജയത്തില്‍ അരവിന്ദ് കെജ്രിവാളിനെയും ആം ആദ്മി പാര്‍ട്ടിയെയും അഭിനന്ദനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡല്‍ഹിയില്‍ ഹാട്രിക് വിജയം നേടിയ കെജ്രിവാളിനെ അഭിനന്ദിക്കുന്നുവെന്നും ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലത്തില്‍ നിന്ന് …

ഡല്‍ഹി തെരഞ്ഞെടുപ്പിലെ വിജയത്തില്‍ കെജ്രിവാളിനെ ആശംസിച്ച് പിണറായി വിജയന്‍ Read More

ലോകകേരള സഭയെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി ജനുവരി 2: സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ലോകകേരള സഭയെ അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപി. രാജ്യനിര്‍മ്മാണത്തില്‍ നിസ്തുലമായ പങ്കുവഹിച്ച പ്രവാസി കേരളീയരെ ഒന്നിച്ചുകൊണ്ടുവരുന്ന ലോകകേരള സഭ മികച്ച വേദിയായി മാറുകയാണെന്ന് അഭിനന്ദന സന്ദേശത്തില്‍ രാഹുല്‍ പറയുന്നു. സന്ദേശം …

ലോകകേരള സഭയെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി Read More