കോഴിക്കോട്: ബെം​ഗളൂരുവിൽനിന്ന്‌ കേരളത്തിലേക്ക് വിൽപ്പനയ്ക്കായി കടത്തിക്കൊണ്ടുവന്ന എംഡിഎംഎയുമായി യുവാവ് പിടിയിൽ .മുക്കം നീലേശ്വരം വിളഞ്ഞി പിലാക്കൽ മുഹമ്മദ് അനസി(20)നെയാണ് താമരശ്ശേരി ചുങ്കത്തിന് സമീപത്തുനിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്നു 81 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. പിടികൂടിയ ലഹരി മരുന്നിന് കേരളത്തിൽ മൂന്നുലക്ഷം...
Read full story