ഓ​​​പ്പ​​​റേ​​​ഷ​​​ൻ സാ​​​ഗ​​​ർ​​​ബ​​​ന്ധു : ശ്രീ​​​ല​​​ങ്ക​​​യ്ക്ക് ഇ​​​ന്ത്യ​​​യു​​​ടെ സ​​​ഹാ​​​യ​​​ഹ​​​സ്തം

കൊ​​​ളം​​​ബോ: ദി​​​ത്വ ചു​​​ഴ​​​ലി​​​ക്കൊ​​​ടു​​​ങ്കാ​​​റ്റി​​​ന്‍റെ കെ​​​ടു​​​തി​​​ക​​​ളി​​​ൽ​​​നി​​​ന്ന് ക​​​ര​​​ക​​​യ​​​റാ​​​ൻ ശ്ര​​​മി​​​ച്ച ശ്രീ​​​ല​​​ങ്ക​​​യ്ക്ക് ഇ​​​ന്ത്യ​​​യു​​​ടെ സ​​​ഹാ​​​യ​​​ഹ​​​സ്തം. പ​​​തി​​​നേ​​​ഴ് അ​​​വ​​​ശ്യ​​​മ​​​രു​​​ന്നു​​​ക​​​ളും 14,200 കി​​​ലോ ഭ​​​ക്ഷ്യ​​​വ​​​സ്തു​​​ക്ക​​​ളും ഉ​​​ൾ​​​പ്പെ​​​ടെ​​​യാ​​​ണ് ഇ​​​ന്ത്യ കൊ​​​ളം​​​ബോ​​​യി​​​ൽ എ​​​ത്തി​​​ച്ച​​​ത്. ശ്രീ​​​ല​​​ങ്ക​​​യു​​​ടെ അ​​​ഭ്യ​​​ർ​​​ഥ​​​ന​​​യ്ക്കു പി​​​ന്നാ​​​ലെ​​​യാ​​​ണു മ​​​രു​​​ന്നു​​​ക​​​ളും ഭ​​​ക്ഷ്യ​​​വ​​​സ്തു​​​ക്ക​​​ളും ക​​​യ​​​റ്റി​​​യ​​​യ​​​ച്ച​​​ത്. പ്ര​​​കൃ​​​തി​​​ക്ഷോ​​​ഭ​​​ത്തി​​​ൽ 640 ല​​​ധി​​​കം പേ​​​രാ​​​ണ് ശ്രീ​​​ല​​​ങ്ക​​​യി​​​ൽ മരിച്ചത്‌ …

ഓ​​​പ്പ​​​റേ​​​ഷ​​​ൻ സാ​​​ഗ​​​ർ​​​ബ​​​ന്ധു : ശ്രീ​​​ല​​​ങ്ക​​​യ്ക്ക് ഇ​​​ന്ത്യ​​​യു​​​ടെ സ​​​ഹാ​​​യ​​​ഹ​​​സ്തം Read More

ഡിറ്റ്‍വ ചുഴലിക്കാറ്റ് : ശ്രീലങ്കയിൽ മരണം 390 കടന്നു

കൊളംബോ/ജക്കാർത്ത: ഡിറ്റ്‍വ ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും ശ്രീലങ്കയിൽ 390 പേർ മരിച്ചു. 352 പേരെ കണാതായി. മരണസംഖ്യ ഉയരാൻ ഇടയുണ്ടെന്ന് ദുരന്തം കൈകാര്യംചെയ്യുന്ന കേന്ദ്രം അറിയിച്ചു. കാൻഡി ജില്ലയിലാണ് ഏറ്റവുമധികം മരണം-88. 13,73,899 പേരെ പ്രളയം ബാധിച്ചതായി അധികൃതർ പറഞ്ഞു. 2,04,597 …

ഡിറ്റ്‍വ ചുഴലിക്കാറ്റ് : ശ്രീലങ്കയിൽ മരണം 390 കടന്നു Read More

14 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്കൻ നാവികസേന.

കൊളംബോ: സമുദ്രാതിർത്തി ലംഘിച്ച്‌ മത്സ്യബന്ധനം നടത്തിയെന്നാരോപിച്ച്‌ 14 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്കൻ നാവികസേന. അറസ്റ്റിന് പുറമെ രണ്ട് മത്സ്യബന്ധന ട്രോളറുകള്‍ പിടിച്ചെടുത്തതായും അധികൃതർ അറിയിച്ചു. ഈ വർഷം ഇതുവരെ 529 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തിട്ടുണ്ട് മാന്നാർ തീരത്ത് …

14 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്കൻ നാവികസേന. Read More

ശ്രീലങ്കയില്‍ വെടിവെപ്പ്; എട്ട് പേര്‍ക്ക് പരുക്ക്

കൊളംബോ: കൊളംബോ ഹാര്‍ബറിന്റെ ആറാം ഗേറ്റിന് സമീപമുണ്ടായ വെടിവെപ്പില്‍ എട്ട് പേര്‍ക്ക് പരുക്കേറ്റു. സുരക്ഷാ ജീവനക്കാരനാണ് വെടിവെച്ചത്. പരുക്കേറ്റവരില്‍ മൂന്ന് പേര്‍ സ്ത്രീകളാണ്. എക്സ്‌ക്പ്രസ്സ് വേയുടെ നിര്‍മാണ സൈറ്റിലാണ് വെടിവെപ്പുണ്ടായത്. ബ്ല്യോമെന്ദാല്‍ സ്ട്രീറ്റിലെ സൈറ്റില്‍ ഇരുമ്പ് മോഷ്ടിക്കാനെത്തിയ രണ്ട് പേരെ ജനക്കൂട്ടം …

ശ്രീലങ്കയില്‍ വെടിവെപ്പ്; എട്ട് പേര്‍ക്ക് പരുക്ക് Read More

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്: അന്താരാഷ്ട്ര ഗൂഢാലോചനയ്ക്ക് ബലം നല്‍കുന്ന വസ്തുതകള്‍

രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനം അടക്കം നിരവധി പദ്ധതികളുമായി കുതിക്കുന്ന അദാനി ഗ്രൂപ്പിനെതിരെ യുഎസ് ആസ്ഥാനമായുള്ള ഫൊറന്‍സിക് ഫിനാന്‍ഷ്യല്‍ റിസര്‍ച്ച് സ്ഥാപനമായ ഹിഡന്‍ബെര്‍ഗ് നടത്തിയ വെളിപ്പെടുത്തലുകള്‍ വിവാദമായിരിക്കുകയാണ്. അദാനി ഗ്രൂപ്പ് ഓഹരി വില പെരുപ്പിച്ച് കാണിക്കുകയാണെന്നാണ് പ്രധാന ആരോപണം. പിന്നാലെ ഓഹിരി …

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്: അന്താരാഷ്ട്ര ഗൂഢാലോചനയ്ക്ക് ബലം നല്‍കുന്ന വസ്തുതകള്‍ Read More

പാകിസ്താന്റെ യുദ്ധക്കപ്പലായ പി.എന്‍.എസ്. തയ്മൂറിന് നങ്കൂരമിടാന്‍ ലങ്കന്‍ സര്‍ക്കാരിന്റെ അനുമതി

കൊളംബോ: പാകിസ്താന്റെ മിസൈല്‍ വാഹിനി യുദ്ധക്കപ്പലായ പി.എന്‍.എസ്. തയ്മൂറിന് കൊളംബോയില്‍ നങ്കൂരമിടാന്‍ ലങ്കന്‍ സര്‍ക്കാരിന്റെ അനുമതി. ചാട്ടോഗ്രാം തുറമുഖത്ത് കപ്പല്‍ തങ്ങുന്നത് ഷെയ്ഖ് ഹസീന സര്‍ക്കാര്‍ തടഞ്ഞെന്നും റിപ്പോര്‍ട്ട്.ആഗസ്റ്റ് ഏഴിനും പത്തിനുമിടയില്‍ കപ്പലിന് തുറമുഖത്ത് പോര്‍ട്ട് കോള്‍ അനുവദിക്കാന്‍ കഴിയില്ലെന്ന് ബംഗ്ലാദേശ് …

പാകിസ്താന്റെ യുദ്ധക്കപ്പലായ പി.എന്‍.എസ്. തയ്മൂറിന് നങ്കൂരമിടാന്‍ ലങ്കന്‍ സര്‍ക്കാരിന്റെ അനുമതി Read More

അദാനിക്ക് വേണ്ടി മോദിയുടെ സമ്മര്‍ദ്ദമെന്ന് വെളിപ്പെടുത്തിയ ലങ്കന്‍ ഉദ്യോഗസ്ഥന്‍ രാജിവച്ചു

കൊളംബോ: ഗൗതം അദാനി ഗ്രൂപ്പിന് ഊര്‍ജപദ്ധതി നല്‍കിയതിനെക്കുറിച്ച് ശ്രീലങ്കയില്‍ വിവാദം മുറുകവേ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമ്മര്‍ദത്തെത്തുടര്‍ന്നാണ് കരാര്‍ ശ്രീലങ്കന്‍ പ്രസിഡന്റ് ഗോട്ടബയ രാജപക്സെ നല്‍കിയത് എന്ന വെളിപ്പെടുത്തല്‍ നടത്തിയ കമ്പനി ഉന്നതന്‍ രാജിവച്ചു. ശ്രീലങ്കയുടെ സിലോണ്‍ ഇലക്ട്രിസിറ്റി ബോര്‍ഡ് …

അദാനിക്ക് വേണ്ടി മോദിയുടെ സമ്മര്‍ദ്ദമെന്ന് വെളിപ്പെടുത്തിയ ലങ്കന്‍ ഉദ്യോഗസ്ഥന്‍ രാജിവച്ചു Read More

ശ്രീലങ്കയില്‍ ജീവനക്കാര്‍ക്കായി സൗജന്യ സൈക്കിള്‍ സര്‍വീസ്

കൊളംബോ: കടുത്ത ഇന്ധനക്ഷാമവും സാമ്പത്തിക പ്രതിസന്ധിയും നേരിടുന്ന ശ്രീലങ്കയില്‍ ജീവനക്കാര്‍ക്കായി സൗജന്യ സൈക്കിള്‍ സര്‍വീസ് ഏര്‍പ്പെടുത്തി രാജ്യത്തെ പ്രധാനതുറമുഖം. പെട്രോള്‍ ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് കൊളംബോ ഡീപ് സീ കണ്ടെയ്നര്‍ പോര്‍ട്ടില്‍ സൈക്കിള്‍ സവാരി പ്രോത്സാഹിപ്പിക്കുന്നതെന്ന് ശ്രീലങ്ക പോര്‍ട്സ് അതോറിറ്റി …

ശ്രീലങ്കയില്‍ ജീവനക്കാര്‍ക്കായി സൗജന്യ സൈക്കിള്‍ സര്‍വീസ് Read More

ശ്രീലങ്ക പൊതുഗതാഗത സംവിധാനം ഉടച്ചുവാര്‍ക്കും

കൊളംബോ: അസാധാരണമായ സാമ്പത്തികപ്രതിസന്ധിയില്‍ നട്ടം തിരിയുന്നതിനിടെ പൊതുഗതാഗത സംവിധാനം ഉടച്ചുവാര്‍ക്കാനുള്ള നീക്കവുമായി ശ്രീലങ്കന്‍ ഭരണകൂടം. ലങ്ക ഇന്ധനത്തിനായി വലയുന്നതിനിടെ സാധാരണക്കാരുടെ ജീവിതഭാരം ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗതാഗത മന്ത്രി ബന്ദുള്ള ഗുണവര്‍ധനെയുടെ പ്രഖ്യാപനം. ഈ സമയത്ത് ഏറ്റവും ഉചിതമായ തീരുമാനമാണിതെന്ന് ഗുണവര്‍ധനെ …

ശ്രീലങ്ക പൊതുഗതാഗത സംവിധാനം ഉടച്ചുവാര്‍ക്കും Read More

മേയ് 9 കലാപം: മഹീന്ദയെ സി.ഐ.ഡി. ചോദ്യം ചെയ്തു

കൊളംബോ: മേയ് 9ന് ശ്രീലങ്കയിലുണ്ടായ കലാപവുമായി ബന്ധപ്പെട്ട് മുന്‍ പ്രധാനമന്ത്രി മഹീന്ദ രാജപക്സെയെ പോലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് (സി.ഐ.ഡി) ചോദ്യം ചെയ്തു. ചോദ്യം ചെയ്യല്‍ മൂന്നു മണിക്കൂര്‍ നീണ്ടു. പ്രക്ഷോഭകര്‍ക്കു നേരെ മഹീന്ദ അനുകൂലികള്‍ നടത്തിയ ആക്രമണമാണു കലാപത്തില്‍ കലാശിച്ചത്. …

മേയ് 9 കലാപം: മഹീന്ദയെ സി.ഐ.ഡി. ചോദ്യം ചെയ്തു Read More