
എം.പി മരിച്ചനിലയില്‍: ലങ്കയില്‍ ഓടിയൊളിച്ച് ജനപ്രതിനിധികള്‍
കൊളംബോ: ശ്രീലങ്കയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ഭരണകക്ഷി എം.പി. അമരകീര്‍ത്തി അതുകൊരാള ആത്മഹത്യ ചെയ്യുകയായിരുന്നെന്നു ശ്രീലങ്കന്‍ പോലീസ് സ്ഥിരീകരിച്ചു. എന്നാല്‍, അദ്ദേഹത്തെ കൊലപ്പെടുത്തിയെന്ന നിലപാടിലാണ് അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ശ്രീലങ്ക പൊദുജന പെരുമുന പാര്‍ട്ടി. ഇതുവരെ 41 ഭരണകക്ഷി നേതാക്കളുടെ വീടുകള്‍ ആക്രമിക്കപ്പെട്ടെന്നാണു റിപ്പോര്‍ട്ട്. …