
പാകിസ്താന്റെ യുദ്ധക്കപ്പലായ പി.എന്‍.എസ്. തയ്മൂറിന് നങ്കൂരമിടാന്‍ ലങ്കന്‍ സര്‍ക്കാരിന്റെ അനുമതി
കൊളംബോ: പാകിസ്താന്റെ മിസൈല്‍ വാഹിനി യുദ്ധക്കപ്പലായ പി.എന്‍.എസ്. തയ്മൂറിന് കൊളംബോയില്‍ നങ്കൂരമിടാന്‍ ലങ്കന്‍ സര്‍ക്കാരിന്റെ അനുമതി. ചാട്ടോഗ്രാം തുറമുഖത്ത് കപ്പല്‍ തങ്ങുന്നത് ഷെയ്ഖ് ഹസീന സര്‍ക്കാര്‍ തടഞ്ഞെന്നും റിപ്പോര്‍ട്ട്.ആഗസ്റ്റ് ഏഴിനും പത്തിനുമിടയില്‍ കപ്പലിന് തുറമുഖത്ത് പോര്‍ട്ട് കോള്‍ അനുവദിക്കാന്‍ കഴിയില്ലെന്ന് ബംഗ്ലാദേശ് …