പത്തനംതിട്ട: സഹോദരന്‍ 200 മാസ്‌ക്ക് ജില്ലാ ഭരണകൂടത്തിന് നല്‍കിയപ്പോള്‍ ജില്ലാ കളക്ടര്‍ക്ക് കവിത സമ്മാനിച്ച് സഹോദരിയും. വീട്ടില്‍ നിര്‍മ്മിച്ച 200 മാസ്‌കുകളാണ് മൈലപ്ര സ്വദേശിയായ ആറാം ക്ലാസ് വിദ്യാര്‍ത്ഥി ഏബല്‍ ബേബി ജില്ലാ കളക്ടര്‍ പി.ബി നൂഹിന് കൈമാറിയത്. ഇതിന് പിന്നാലെ...
Read full story
പത്തനംതിട്ട: കേന്ദ്ര കാലാവസ്ഥാ വകുപ്പ് മേയ് 26നും (ചൊവ്വാഴ്ച), 28നും (വ്യാഴാഴ്ച) പത്തനംതിട്ട ജില്ലയില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. ജില്ലയിലെ ഒറ്റപ്പെട്ട  പ്രദേശങ്ങളില്‍  ഇടിമിന്നലോടു കൂടിയ ശക്തമായ മഴ (64.5 എംഎം മുതല്‍ 115.5 എംഎം വരെ )  പെയ്യാന്‍  സാധ്യതയുണ്ട്....
Read full story