റിപ്പോര്‍ട്ട്

ബൈക്ക് കാറുമായി കൂട്ടിയിടിച്ച് വയോധികൻ മരിച്ചു

By ന്യൂസ് ഡെസ്ക് September 15, 2025
കോഴിക്കോട് | ആശുപത്രിയില്‍ കഴിയുന്ന പേരക്കുട്ടിക്ക് ഭക്ഷണവുമായി പോയ ഗൃഹനാഥന്‍ വാഹനാപകടത്തില്‍ മരിച്ചു. കോഴിക്കോട് മണക്കടവ് തുമ്പോളി മുയ്യായില്‍ ബാലകൃഷ്ണന്‍ (65) ആണ് തൊണ്ടയാട് ബൈപ്പാസില്‍ ഉണ്ടായ അപകടത്തില്‍ മരിച്ചത്. ബാലകൃഷ്ണന്‍ സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ...
Read full story
പാലക്കാട് | വടക്കഞ്ചേരിയില്‍ ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് എസ് ബി ഐ ബ്രാഞ്ച് മാനേജര്‍ മരിച്ചു. ഇന്നലെ (സെപ്തംബർ 10) വൈകിട്ട് 7.30 ഓടെ വടക്കഞ്ചേരി എച്ച് ഡി എഫ് സി ബാങ്കിന് മുന്‍വശത്തായിരുന്നു അപകടം. .ഒറ്റപ്പാലം പാലാട്ട് റോഡില്‍...
Read full story