സിയാല്‍ ബിസിനസ് ജെറ്റ് ടെര്‍മിനല്‍ ഉദ്ഘാടനം 10ന്

November 23, 2022

നെടുമ്പാശേരി: ലോകത്തിലെ ആദ്യത്തെ സമ്പൂര്‍ണ സൗരോര്‍ജ വിമാനത്താവളമായ സിയാല്‍ മെറ്റാരു ബൃഹദ് സംരംഭത്തിനു തുടക്കമിടുന്നു. സിയാലിന്റെ ബിസിനസ് ജെറ്റ് ടെര്‍മിനല്‍ ഡിസംബർ 10 ന് വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. രാജ്യത്തെ ആദ്യത്തെ ചാര്‍ട്ടര്‍ ഗേറ്റ്‌വേ എന്ന …

അടിവസ്ത്രത്തിൽ ഒളിപ്പിച്ച് സ്വർണം കടത്തിയ രണ്ടുപേർ അറസ്റ്റില്‍

November 22, 2021

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 4.24 കിലോഗ്രാം സ്വർണം പിടികൂടി. 2.13 കോടി വിലമതിക്കുന്ന സ്വർണമാണ് ഡിആർഐ പിടികൂടിയത്. സംഭവത്തിൽ യാത്രക്കാരായ മണിവാസൻ, ബക്കറുദ്ദീൻ ഹുസൈൻ എന്നിവർ അറസ്റ്റിലായി. മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ഇരുവരേയും റിമാൻഡ് ചെയ്തു. 2021 നവംബർ 21ന് …

ഇത്തവണയും ഹജ്ജ് തീർത്ഥാടനത്തിന് അനുമതിയുള്ളത് കൊച്ചി വിമാനത്താവളത്തിൽ നിന്നു മാത്രം

November 2, 2021

ദില്ലി: രാജ്യത്തെ ഹജ്ജ് എംബാർക്കേഷൻ കേന്ദ്രങ്ങളിൽ ഇത്തവണയും കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളമില്ല. കൊച്ചിയിൽ നിന്ന് മാത്രമാണ് ഇത്തവണയും ഹജ്ജ് തീർത്ഥാടനത്തിന് അനുമതിയുള്ളത്. കൊവിഡ് മൂലം വെട്ടിക്കുറച്ച കേന്ദ്രങ്ങൾ ഇത്തവണ പുനഃസ്ഥാപിക്കില്ല. മലബാർ മേഖലയിൽ നിന്ന് നിരവധിപ്പേർ ഹജ്ജിന് അപേക്ഷിക്കുന്നതിനാൽ കരിപ്പൂർ ഉൾപ്പെടുത്തണമെന്ന …

രാജ്യത്തെ മൂന്നാമത്തെ അന്താരാഷ്ട്ര വിമാനത്താവളം എന്ന പദവി കൊച്ചിക്ക് സ്വന്തം

October 4, 2021

കൊച്ചി: അന്താരാഷ്ട്ര വിമാനങ്ങളുടെ പോക്കുവരവിൽ രാജ്യത്തെ മൂന്നാമത്തെ വിമാനത്താവളം എന്ന പദവി സ്വന്തമാക്കി കൊച്ചി. കൊവിഡ് ആശങ്ക കുറഞ്ഞതോടെ സർവീസുകൾ കൂടിയതാണ് കൊച്ചി വിമാനത്താവളത്തെ തുണച്ചത്. കൊച്ചിയിൽ നിന്ന് കൊളംബൊയിലേക്കുള്ള പ്രതിദിന സർവീസും പുനരാരംഭിച്ചു. കഴിഞ്ഞ ദിവസം കൊച്ചി വിമാനത്താവളത്തിലൂടെ കടന്ന് …

കൊച്ചി വെള്ളപ്പൊക്ക നിവാരണം: സിയാൽ നിർമിച്ച പാലങ്ങൾ ഗതാഗതത്തിന് തുറന്നുകൊടുത്തു

August 6, 2020

കൊച്ചി: വെള്ളപ്പൊക്ക നിവാരണ പദ്ധതിയുടെ ഭാഗമായ കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ്(സിയാൽ) നിർമിച്ച രണ്ട് പാലങ്ങൾ പൊതുഗതാഗതത്തിന് തുറന്നുകൊടുത്തു. എ.പി.വർക്കി റോഡിലും കുഴിപ്പള്ളത്തും 20.48 കോടി രൂപ ചെലവിട്ട് നിർമിച്ച പാലങ്ങളും അപ്രോച്ച് റോഡുമാണ് പൊതുഗതാതത്തിന് തുറന്നുകൊടുത്തത്. സമീപത്തെ നാല് പഞ്ചായത്തുകളേയും …