കൊല്ലം: പുത്തൂര്‍ മാര്‍ക്കറ്റില്‍ രണ്ടരക്കോടി രൂപയുടെ വികസനം: മന്ത്രി കെ.എന്‍. ബാലഗോപാല്‍

July 19, 2021

കൊല്ലം: പുത്തൂര്‍ മാര്‍ക്കറ്റ് നവീകരണത്തിന് രണ്ടര കോടി രൂപയുടെ ഹൈടെക് വികസന പദ്ധതിക്കുള്ള രൂപരേഖ തയ്യാറാക്കിയതായി ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. മാര്‍ക്കറ്റ് സന്ദര്‍ശിച്ചു വികസന സാധ്യതകള്‍ വിലയിരുത്തുക യായിരുന്നു മന്ത്രി. കിഫ്ബി ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍  നിര്‍മ്മാണ …