സി.കെ. ശ്രീധരന്റെ ‘ജീവിതം നിയമം നിലപാടുകൾ’ എന്ന പുസ്തകം മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു

October 20, 2022

കാസർകോട്: പുസ്തകപ്രകാശന ചടങ്ങിൽ കെപിസിസി മുൻ വൈസ് പ്രസിഡന്റ് സി.കെ. ശ്രീധരനെ പ്രകീർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പി.എസ്.പിയിൽ അംഗമായിരുന്ന ശ്രീധരൻ കോൺഗ്രസിൽ ചെന്നു ചേർന്നതല്ലെന്നും അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന കെ. കരുണാകരൻ ദൂതനെ വിട്ട് ക്ഷണിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ …

കുട്ടനാടിന്റെ നെൽക്കൃഷിയെ വെള്ളപ്പൊക്കത്തിൽ നിന്നും സംരക്ഷിക്കുന്നതിനുള്ള സമഗ്ര പദ്ധതി ആസൂത്രണം ചെയ്ത് കുട്ടനാട് വികസന ഏകോപന കൗൺസിൽ

October 14, 2022

തിരുവനന്തപുരം: സർക്കാരിന്റെ 100 ദിന കർമ്മപരിപാടികളിൽ ഉൾപ്പെടുത്തി കുട്ടനാടിന്റെ സമഗ്ര വികസനത്തിനായി വിവിധ പദ്ധതികൾ നടപ്പിലാക്കുന്നതിനും വിവിധ വകുപ്പുകളെ ഏകോപിക്കുന്നതിനും മുഖ്യമന്ത്രി ചെയർമാനായി കുട്ടനാട് വികസന ഏകോപന കൗൺസിൽ രൂപീകരിക്കാൻ തീരുമാനം. കൗൺസിലിന്റെ കീഴിൽ മോണിറ്ററിംഗ് ആന്റ് അഡൈ്വസൈറി കൗൺസിൽ, ഇംപ്ലിമെന്റേഷൻ …

അന്ധവിശ്വാസ നിര്‍മാര്‍ജ്ജന ബില്‍: നടപടി വേഗത്തിലാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

October 13, 2022

തിരുവനന്തപുരം: സംസ്ഥാനത്ത് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയാനുള്ള ബില്ലിന്റെ നടപടികള്‍ വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി. ഇലന്തൂരിലെ നരബലിയുടെ പശ്ചാത്തലത്തിലാണ് നിര്‍ദേശം. മതാചാരങ്ങളുമായി ബന്ധപ്പെട്ടതൊന്നും ബില്ലിലുണ്ടാവാന്‍ പാടില്ലെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. ജസ്റ്റിസ് കെ ടി തോമസ് അധ്യക്ഷനായ നിയമ പരിഷ്‌കരണ …

ഹിന്ദി ഏക അദ്ധ്യയന ഭാഷയാക്കാനുളള നീക്കത്തിൽ നിന്ന പിന്മാറണമെന്ന് മുഖ്യമന്തി പിണറായി വിജയൻ

October 12, 2022

ദില്ലി: ഹിന്ദി ഏക അധ്യയന ഭാഷയാക്കാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്രസർക്കാ‍ർ പിന്മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി, പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിലുൾപ്പെട്ട എല്ലാ ഭാഷകളിലും ചോദ്യ പേപ്പർ നൽകേണ്ടതുണ്ടെന്നും മറിച്ചുള്ള ശ്രമങ്ങൾ ആശങ്കയുണ്ടാക്കുന്നതാണെന്നും …

മറ്റൊരു ഭാഷായുദ്ധത്തിന് വഴിയൊരുക്കരുതെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ

October 11, 2022

ചെന്നൈ: ജനങ്ങൾക്കുമേൽ ഹിന്ദി ഭാഷ അടിച്ചേൽപ്പിച്ചുകൊണ്ട് മറ്റൊരു ഭാഷായുദ്ധത്തിന് വഴിയൊരുക്കരുതെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഐഐടി, ഐഐഎം, കേന്ദ്ര സർവകലാശാലകൾ മുതലായ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിന്ദി അദ്ധ്യയനഭാഷയാക്കണമെന്ന പാർലമെന്ററി കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. 2022 സെപ്റ്റംബർ 16-ന് …

സമഗ്ര കുടിയേറ്റ നിയമം അനിവാര്യം: മുഖ്യമന്ത്രി പിണറായി വിജയൻ

October 10, 2022

വിദേശത്തേയ്ക്ക് തൊഴിലിനായി പോകുന്നവരുടെ തൊഴില്‍ സുരക്ഷയ്ക്കും ക്ഷേമത്തിനുമായി സമഗ്രമായ കുടിയേറ്റനിയമം അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. ലോക കേരളസഭയുടെ യൂറോപ്പ് – യുകെ മേഖലാ സമ്മേളനം ലണ്ടനില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരെയും വിദേശത്തേയ്ക്ക് പറഞ്ഞുവിടുക എന്നതല്ല സര്‍ക്കാര്‍ …

മുഖ്യമന്ത്രിയുടേയും കുടുംബാംഗങ്ങളുടെ വിദേശയാത്ര സ്വന്തം ചെലവിലാണെന്നാണ് സർക്കാർ

October 10, 2022

ലണ്ടൻ : സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്നതിനിടെ മുഖ്യമന്ത്രിയും മറ്റുമന്ത്രിമാരും കുടുംബത്തിനൊപ്പം നടത്തുന്ന വിദേശ സന്ദർശനം വിവാദത്തിൽ .കുടുംബത്തോടൊപ്പമുള്ള വിദേശ സന്ദർശനത്തിനെതിരെ രൂക്ഷ വിമർശനമാണ് കോൺഗ്രസ് ഉയർത്തുന്നത് . എത്ര കോടി ചിലവായെന്നാണ് കോൺഗ്രസ് അധ്യക്ഷൻ കെ സുധാകരൻ തുറന്നടിച്ചത്. …

രാജസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി മൂർച്ഛിക്കുന്നു : സർക്കാരിനെ രക്ഷിച്ച എം.എൽ.എമാരെ ഒഴിവാക്കാനാവില്ലെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട്

October 3, 2022

ജയ്‌പൂർ: 2020 ലെ വിമത നീക്ക സമയത്ത് തന്റെ സർക്കാരിനെ രക്ഷിച്ച 102 എം.എൽ.എമാരെ ഒഴിവാക്കാനാവില്ലെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. മുഖ്യമന്ത്രിയെ മാറ്റണോ എന്ന് തീരുമാനിക്കേണ്ടത് പാർട്ടി ഹൈക്കമാൻഡാണ്. മുഖ്യമന്ത്രിയുടെ ജനസമ്പർക്കം തുടരാനും അദ്ദേഹം തീരുമാനിച്ചു. 2020ൽ തനിക്കെതിരെ കലാപം …

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദേയ്ക്ക വധഭീഷണി : ഒരു ഭീഷണിക്കും തന്നെ വിലക്കാനാവില്ലെന്ന് മുഖ്യമന്ത്രി

October 3, 2022

മുംബൈ: വധഭീഷണിയുടെ പശ്ചാത്തലത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദേയുടെ സുരക്ഷ വർധിപ്പിച്ചു. താനെയിലെ അദ്ദേഹത്തിന്റെ സ്വകാര്യ വസതിയുടേയും മുംബൈയിലെ ഔദ്യോഗിക വസതിയുടേയും സുരക്ഷ വർധിപ്പിച്ചു. 2022 ഒക്ടോബർ അഞ്ചിന് ഷിന്ദേ മുംബൈയിൽ ദസറ റാലിയിൽ പങ്കെടുക്കുന്നുണ്ട്. റാലിക്കും സുരക്ഷ വർധിപ്പിക്കുമെന്ന് സംസ്ഥാന …

കണ്ണൂര്‍ വിസി നിയമനം: മുഖ്യമന്ത്രിക്കെതിരേ ഹര്‍ജി

September 30, 2022

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല വിസി നിയമനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടെന്ന ഗവര്‍ണറുടെ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിക്കെതിരേ വിജിലന്‍സ് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍, ഗവര്‍ണറുടെ അധികാരങ്ങള്‍ എന്തൊക്കെയെന്ന് ഒക്‌ടോബര്‍ 22 ന് വ്യക്തമാക്കാന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടു.നിയമിക്കപ്പെട്ട ആള്‍ അയോഗ്യനെന്ന് …