
റിപ്പോര്‍ട്ട്
അറിവ് ഉത്പാദന കേന്ദ്രങ്ങളായി സർവകലാശാല, ഗവേഷണ കേന്ദ്രങ്ങളെ മാറ്റാള്ള പദ്ധതികളാണ് സർക്കാർ ആസൂത്രണം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
By ന്യൂസ് ഡെസ്ക്
•
January 2, 2023
കണ്ണൂർ: ലോകത്തിലെ വിവിധ കോണുകളിൽ നിന്നുള്ള അറിവുകൾ സാമൂഹ്യ പുരോഗതിക്ക് ഉപയോഗപ്രദമാക്കാൻ സർവകലാശാല, ഗവേഷണ കേന്ദ്രങ്ങളിൽ ട്രാൻസ്ലേഷൻ ലാബുകൾ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . കണ്ണൂർ എസ്.എൻ കോളേജിൽ ഇൻഡോർ സ്റ്റേഡിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കേവലം അക്കാഡമിക് കാര്യങ്ങളിൽ മാത്രമുള്ള...
Read full story











