ജമ്മു: ജമ്മു കാഷ്മീരിലെ അഖ്നൂർ സെക്ടറില്‍ കരസേനാ വാഹനവ്യൂഹത്തിനു നേർക്ക് ആക്രമണം നടത്തിയ രണ്ടു ഭീകരരെക്കൂടി ഏറ്റുമുട്ടലില്‍ വധിച്ചു. ഇതോടെ 27 മണിക്കൂർ നീണ്ട ഏറ്റുമുട്ടലില്‍ വധിച്ച ഭീകരരുടെ എണ്ണം മൂന്നായി. ഒക്ടോബർ 28 തിങ്കളാഴ്ച രാത്രിയിലെ നിരീക്ഷണത്തിനു ശേഷം 29...
Read full story
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനങ്ങള്‍ കൂട്ടിയിടച്ചതില്‍ കേസെടുക്കില്ലെന്ന നിലപാടില്‍ പൊലീസ്. സംഭവം വെഞ്ഞാറമൂട് സ്റ്റേഷൻ പരിധിയിലായതിനാല്‍ ആറ്റിങ്ങല്‍ ഡിവൈ.എസ്.പിയോടും വെഞ്ഞാറമൂട് എസ്.എച്ച്‌.ഒയോടും ജില്ലാ പൊലീസ് മേധാവി വിശദീകരണം തേടി. ഒക്ടോബർ 28 ന് വൈകിട്ട് 6.30 ഓടെ വാമനപുരത്തുവെച്ചായിരുന്നു അപകടം....
Read full story
റിപ്പോര്‍ട്ട്

മണിപ്പൂരില്‍ വീണ്ടും സംഘർഷം

By ന്യൂസ് ഡെസ്ക് October 27, 2024
ഇംഫാല്‍: മണിപ്പൂരില്‍ രണ്ടിടങ്ങളില്‍ വെടിവെപ്പും ബോംബ് സ്ഫോടനവും. 2024 ഒക്ടോബർ 26 ശനിയാഴ്ച രാത്രിയാണ് സംഭവം.ഞായറാഴ്ച രാവിലെയാണ് ഇതുസംബന്ധിച്ച്‌ സ്ഥിരീകരണം ഉണ്ടായത്.പടിഞ്ഞാറൻ ഇംഫാല്‍ ജില്ലയിലെ കോട്രൂക്കിലും ബിഷ്ണാപൂരിലെ ടോംഗലോബിയിലുമാണ് സംഭവമുണ്ടായത്. കുക്കികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചനയെന്ന് അധികൃതർ പറഞ്ഞു. വെടിവെപ്പ് നാല്...
Read full story
വാഷിംഗ്ടണ്‍ ഡിസി: ഇറാൻ തിരിച്ചടിക്കു മുതിരരുതെന്ന് യുഎസും ഇസ്രയേലും മുന്നറിയിപ്പു നല്കി. "ഇനിയൊരിക്കല്‍ക്കൂടി ഇറാൻ തിരിച്ചടിക്കാൻ മുതിർന്നാല്‍, ഞങ്ങള്‍ തയാറാണ്, വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും" എന്ന് യുഎസ് ദേശീയ സുരക്ഷാസമിതി വക്താവ് ഷോണ്‍ സാവെറ്റ് പറഞ്ഞു.ഇതുണ്ടാവാൻ യുഎസ് ആഗ്രഹിക്കുന്നില്ല. ഇറാനും ഇസ്രയേലും...
Read full story
മട്ടാഞ്ചേരി: കരുവേലിപ്പടി സർക്കാർ ആശുപത്രിയില്‍ അക്രമണം നടത്തിയ കേസില്‍ രണ്ടുപേർ തോപ്പുംപടി പൊലീസിന്റെ പിടിയിലായി. എസ്.എഫ്.ഐ പ്രവർത്തകരായ മുഹമ്മദ് ജാബിർ(23), എം.ബി. ബിബിൻ (25)എന്നിവരെയാണ് അറസ്റ്റുചെയ്തത്. 2024 ഒക്ടോബർ 22 ചൊവ്വാഴ്ച ആണ് എസ്.എഫ്.ഐ, -കെ.എസ്.യു.സംഘർഷം ഉണ്ടായത്. ആശുപത്രിയില്‍ രോഗികള്‍ക്കുനേരെ ബഹളം...
Read full story
.പുത്തൻകുരിശ്: യാക്കോബായ-ഓർത്തഡോക്സ് സഭാ തർക്കത്തിനു ശാശ്വത പരിഹാരം കാണാൻ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നിഷ്പക്ഷ നടപടികളെ വെല്ലുവിളിക്കുന്ന ഓർത്തഡോക്സ് വിഭാഗത്തിന്‍റെ നിലപാട് സഭാന്തരീക്ഷം കൂടുതല്‍ കലുഷിതമാക്കാനുള്ള ഗൂഢശ്രമമായി മാത്രമേ കാണാൻ കഴിയൂവെന്ന് യാക്കോബായ സഭ. സമാധാനശ്രമങ്ങളെ തുരങ്കം വച്ചവർ നിരവധി തവണ...
Read full story
തിരുവനന്തപുരം:പാമ്പുകടിയേറ്റ് മനുഷ്യജീവൻ നഷ്ടമാകുന്ന സംഭവം ഇല്ലാതാക്കാൻ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച്‌ അടിയന്തര നടപടി സ്വീകരിക്കുന്നതിന് ബോർഡിന്‍റെ അംഗീകാരം ലഭിച്ചു. അടുത്ത അഞ്ചുവർഷത്തിനുള്ളില്‍ പാമ്പുകടിയേറ്റുള്ള മരണം പൂർണമായി ഇല്ലാതാക്കുകയാണു ലക്ഷ്യമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. മനുഷ്യ-വന്യമൃഗ സംഘർഷം മൂലമുള്ള ജീവഹാനി നേർപകുതിയിലേക്ക്...
Read full story
ദില്ലി:യാക്കോബായ-ഓർത്തഡോക്സ് പള്ളിത്തർക്കത്തില്‍ ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി.തര്‍ക്കത്തിലുള്ള ആറ് പള്ളികള്‍ ഏറ്റെടുക്കണമെന്ന ഉത്തരവിനെതിരെയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. പള്ളികള്‍ ഏറ്റെടുക്കുന്ന ഉത്തരവ് നടപ്പാക്കാൻ സാവകാശം തേടിയാണ് അപ്പീല്‍. ഏറ്റെടുക്കുന്നതില്‍ ക്രമസമാധാന പ്രശ്നമുണ്ടെന്നും സര്‍ക്കാര്‍ അപ്പീലില്‍ വ്യക്തമാക്കി....
Read full story
റിപ്പോര്‍ട്ട്

ഒരിടവേളക്കുശേഷം മണിപ്പുർ വീണ്ടും കത്തുന്നു

By ന്യൂസ് ഡെസ്ക് October 20, 2024
.ന്യൂഡല്‍ഹി: മണിപ്പൂരിൽ ആസാം അതിർത്തിയിലെ ജിരിബാം ജില്ലയില്‍ 2024 ഒക്ടോബർ 19 ന് പുലർച്ചെ വെടിവയ്പും ബോംബേറും തീവയ്പുമുണ്ടായതായി റിപ്പോർട്ടുകൾ. . ജിരിബാം ജില്ലാ ആസ്ഥാനത്തുനിന്ന് 30 കിലോമീറ്റർ അകലെ ബോറോബെക്കര പ്രദേശത്താണു അക്രമമുണ്ടായത്. പുലർച്ചെ 5.30ഓടെ കുക്കികളുടെ സംഘം ബോറോബെക്കര...
Read full story
ഒറ്റപ്പാലം: ഒറ്റപ്പാലം എന്‍എസ്‌എസ് കോളേജില്‍ ക്യാമ്പസിന് പുറത്ത് നിന്നുള്ള സിപിഐഎം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കോളേജില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായി കെ.എസ്.യു ആരോപണം. തെരഞ്ഞേടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി കെ.എസ്.യുവിന്റെ പരാതി. നോമിനേഷന്‍ റീക്കൗണ്ടിംഗ് ആവശ്യപ്പെട്ട് പരാതി നല്‍കിയിരുന്നു എസ്‌എഫ്‌ഐ റീക്കൗണ്ടിംഗ് ആവശ്യപ്പെട്ട് പ്രിന്‍സിപ്പാള്‍ക്കും...
Read full story