അരുണാചല്‍ സംഘര്‍ഷം: ചൈനീസ് മാധ്യമങ്ങള്‍ക്കു മൗനം, സാമൂഹികമാധ്യമങ്ങളില്‍ വിമര്‍ശനം

December 14, 2022

ബെയ്ജിങ്: അരുണാചല്‍പ്രദേശിലെ തവാങ്ങില്‍ ഇന്ത്യയുടെയും ചൈനയുടെ സൈനികര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ടു ചൈനയുടെ നിലപാടുകള്‍ക്കെതിരേ വെയ്‌ബോ അടക്കമുള്ള ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വിമര്‍ശനം. വിഷയത്തില്‍ ചൈനീസ് മാധ്യമങ്ങള്‍ മൗനം പാലിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ക്കെതിരേയാണ് ചൈനക്കാരുടെ പ്രതികരണം. സോഷ്യല്‍ മീഡിയയിലെ പ്രധാന …

ഇടുക്കി മുണ്ടയെരുമയില്‍ സിപിഎം- കോണ്‍ഗ്രസ്‌ സംഘര്‍ഷം: നിരവധി പേര്‍ക്ക്‌ പരിക്ക്‌

June 26, 2022

നെടുംകണ്ടം: ഇടുക്കി മുണ്ടിയെരുമയില്‍ നടന്ന സിപിഎം കോണ്‍ഗ്രസ്‌ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക്‌ പരിക്ക്‌. സംഘര്‍ഷത്തിനിടെ പോലീസ്‌ ഉദ്യോഗസ്ഥന്റെ യൂണിഫോം വലിച്ചുകീറി. 2022 ജൂണ്‍ 25 ശിയാഴ്‌ച വൈകിട്ട്‌ ആറോടെയാണ്‌ സംഭവം. വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ ഓഫീസ്‌ അടിച്ചുതകര്‍ത്തതില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ്‌ പാമ്പാടുംപാറ മണ്ഡലം …

ചന്തിരൂരിൽ എസ്എഫ്ഐ- എഐഎസ്എഫ് പ്രവർത്തകർ ഏറ്റുമുട്ടി

June 6, 2022

അരൂർ: കൊടിമരം ഒടിച്ചതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ചന്തിരൂരിൽ എസ്എഫ്ഐ- എഐഎസ്എഫ് പ്രവർത്തകർ ഏറ്റുമുട്ടി. ഇരുസംഘടനകളിലുമുള്ള നേതാക്കളടക്കം ഏഴ് പേർക്ക് പരിക്ക് .പരിക്കേറ്റവരിൽ ഒരാൾ ഡിവൈഎഫ്ഐ ഭാരവാഹിയാണ്.സംഭവത്തെ തുടർന്ന് 05/06/22 വൈകിട്ട് സിപിഐയുടേയും, എസ്എഫ്ഐ. ഡിവൈഎഫ്ഐപ്രവർത്തകരുടേയും നേതൃത്വത്തിൽ പ്രതിഷേധപ്രകടനങ്ങളും സമ്മേളനവും നടത്തി. …

കാലടിയിൽ സിപിഎം – സിപിഐ പ്രവർത്തകർ ഏറ്റുമുട്ടി: രണ്ടു പേർക്ക് പരിക്ക്

December 25, 2021

കൊച്ചി: എറണാകുളം കാലടിയിൽ സിപിഎം – സിപിഐ പ്രവർത്തകർ തമ്മിലുണ്ടായ ത‌‌ർക്കത്തിനിടെ രണ്ട് പേ൪ക്ക് പരിക്ക്. ഇന്നലെ രാത്രിയുണ്ടായ സംഘ‌‌‌‌ർഷത്തിൽ രണ്ട് സിപിഐ പ്രവ‌ർത്തക‌ർക്ക് വെട്ടേറ്റു. ഡിവൈഎഫ്ഐ നേതാവിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്നാണ് സിപിഐ ആരോപണം. സിപിഎം വിട്ട് പ്രവ‌‌‌ർത്തക‌‌‌ർ സിപിഐയിലേക്കെത്തിയതിൽ തർക്കമുണ്ടായിരുന്ന …

സിപിഎം ലോക്കൽ സമ്മേളനത്തിൽ സംഘർഷം ,നാലുപേർക്ക് പരിക്ക്

November 23, 2021

ആലപ്പുഴ: പുന്നപ്രയിൽ സിപിഎം ലോക്കൽ സമ്മേളനത്തിലെ തർക്കത്തെ തുടർന്ന് വീടുകയറിയുള്ള ആക്രമണത്തിൽ ബ്രാഞ്ച് സെക്രട്ടറി അടക്കം നാല് പേർക്ക് പരിക്ക്. സമ്മേളനത്തിൽ വിമത വിഭാഗത്തെ പിന്തുണയ്ക്കാത്തതിനാണ് മർദ്ദിച്ചതെന്ന് പരിക്കേറ്റവർ പറയുന്നു. അതേസമയം, സംഭവം നടന്ന് രണ്ട് ദിവസം ആകുമ്പോഴും പൊലീസ് കേസ് …

അസം അതിര്‍ത്തിത്തര്‍ക്കത്തിന് ഉപഗ്രഹ ചിത്ര സഹായം തേടാന്‍ കേന്ദ്രം

August 2, 2021

ന്യൂഡല്‍ഹി: ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ അസം-മിസോറം നിര്‍ണയിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം.ഉപഗ്രഹങ്ങളുടെ സഹായത്തോടെ അതിര്‍ത്തി നിര്‍ണയിക്കാന്‍ വടക്കുകിഴക്കന്‍ സ്പേസ് ആപ്ലിക്കേഷന്‍ സെന്ററി(എന്‍.ഇ.എസ്.എ.സി)ന് ചുമതല നല്‍കിയതായി കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇതോടെ അതിര്‍ത്തി തര്‍ക്കത്തിന് പരിഹാരം കാണാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കേന്ദ്രമുള്ളത്.ആഭ്യന്തരമന്ത്രി …

സമൂഹമാധ്യമങ്ങളില്‍ വൈറലായ സംഘട്ടനം കൃത്രിമമായി ചിത്രീകരിച്ചത്‌

July 7, 2021

കല്‍പ്പറ്റ : സമൂഹമാധ്യമങ്ങളില്‍ വൈറലാകാനായി വ്യാജ വാറ്റുകേന്ദ്രത്തിലെ സംഘട്ടനം ചിത്രീകരിച്ച യുവാക്കള്‍ക്കെതിരെ കേസെടുത്ത്‌ പോലീസ്‌ പിഴയീടാക്കി. ലോക്ക്‌ഡൗണ്‍ കാലത്ത്‌ വാറ്റുകേന്ദ്രത്തില്‍ നടന്ന സംഘര്‍ഷമെന്ന പേരില്‍ പ്രചരിച്ച ഈ ദൃശ്യങ്ങള്‍ ഒരാഴ്‌ചയായി സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. ദൃശ്യങ്ങളുടെ ഉറവിടം പുല്‍പ്പളളി കന്നാരം …

ബാലുശ്ശേരിയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു, ഉണ്ണികുളത്ത് കോണ്‍ഗ്രസ് ഓഫീസിന് തീയിട്ടു

April 9, 2021

കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരിയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു. ഉണ്ണികുളത്ത് കോണ്‍ഗ്രസ് ഓഫീസിന് തീയിട്ടു. 09/04/21 വെള്ളിയാഴ്ച പുലര്‍ച്ചെ 2.30 നായിരുന്നു സംഭവം. ഇതിന് പുറമേ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ലത്തീഫിന്റെ വീടിന് നേരെ കല്ലേറുണ്ടായി. ലത്തീഫിന്റെ കാറും തകര്‍ത്തു. വ്യാഴാഴ്ച രാത്രി ബാലുശ്ശേരിയില്‍ എല്‍ഡിഎഫ്-യുഡിഎഫ് …

അസം – മിസോറാം അതിർത്തിയിൽ ഏറ്റുമുട്ടൽ, നിരവധി പേർക്ക് പരിക്ക്, അർധസൈനികരെ വിന്യസിച്ച് സർക്കാർ

October 19, 2020

ന്യൂഡല്‍ഹി: അസം- മിസോറം അതിർത്തിയിൽ രൂക്ഷമായ എറ്റുമുട്ടൽ. ഞായറാഴ്ച (18/10/20) കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ രണ്ട് സംസ്ഥാനങ്ങളിലെയും ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടാവുകയായിരുന്നു. എറ്റുമുട്ടലിൽ നിരവധി പേർക്ക് പരുക്കേറ്റതായി പൊലീസ് അറിയിച്ചു. നിരവധി വീടുകളും കടകളും അഗ്നിക്കിരയാക്കപ്പെട്ടു. അസ്സമിന്റെ അനുമതിയില്ലതെ …

കണ്ണൂരില്‍ വീണ്ടും ബിജെപി -സിപിഎം ,സംഘര്‍ഷം

October 1, 2020

കണ്ണൂര്‍: ന്യൂ മാഹിയില്‍ ബിജെപി സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ രണ്ട്‌ സിപിഎം പ്രവര്‍ത്തകര്‍ക്ക്‌ മാരകമായ പിക്കേറ്റു. ശ്രീജില്‍, ശ്രീജിത്ത്‌ എന്നീ രണ്ടു പേര്‍ക്കാണ്‌ പരിക്കേറ്റത്‌.തലക്ക്‌ പരിക്കുപറ്റിയ ഇവരെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന്‌ ബിജെപി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്‌. …