.അടൂർ: നിയോജകമണ്ഡലം പ്രസിഡന്റ് അറിയാതെ ജില്ലാ പ്രസിഡന്റ് കമ്മിറ്റി വിളിച്ചെന്ന് ആരോപിച്ച്‌ കേരളാ കോണ്‍ഗ്രസ് (എം) നേതാക്കാള്‍ ചേരിതിരിഞ്ഞ് തർക്കവും കൈയാങ്കളിയും. അടൂർ നിയോജക മണ്ഡലം പ്രസിഡന്റ് സജു മിഖായേലിന്റെ നേതൃത്വത്തില്‍ കമ്മിറ്റിക്ക് എത്തിയവരുമായാണ് തർക്കം ഉണ്ടായത്. ഏഴംകുളം സഹകരണ ബാങ്ക്...
Read full story
. ഡല്‍ഹി: മണിപ്പുരില്‍ സംഘർഷം തുടരുന്ന സാഹചര്യത്തില്‍ 2000 അർധസൈനിക വിഭാഗത്തെക്കൂടി സംസ്ഥാനത്തേക്ക് അയച്ചതായി കേന്ദ്രസർക്കാർ വ്യക്തമാക്കി.നിലവിലെ സാഹചര്യം കണക്കിലെടുത്ത് മണിപ്പുരില്‍ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥർ യോഗം ചേർന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. അക്രമസംഭവങ്ങളുടെ എണ്ണം അതിവേഗം ഉയരുന്നു. സൈന്യം, പോലീസ്, സിആർപിഎഫ്,...
Read full story
.ഡല്‍ഹി: മണിപ്പുരിലെ അക്രമങ്ങളില്‍ നാഷണല്‍ കൗണ്‍സില്‍ ഓഫ് ചർച്ചസ് ഇൻ ഇന്ത്യ (എൻസിസിഐ) കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തി..ഒന്നര വർഷത്തിലേറെയായി തുടരുന്ന സംഘർഷം നിയന്ത്രിക്കുന്നതിലും സമാധാനം പുനഃസ്ഥാപിക്കുന്നതിലും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വീഴ്ച ക്രൈസ്തവ സമൂഹത്തിലാകെ നിരാശയും വേദനയും നല്‍കുന്നതാണെന്ന് ക്രൈസ്തവ സംഘടനകളുടെ കൂട്ടായ്മയായ...
Read full story
റിപ്പോര്‍ട്ട്

മണിപ്പുരില്‍ സംഘർഷം പടരുന്നു

By ന്യൂസ് ഡെസ്ക് November 17, 2024
.ഇംഫാല്‍: മണിപ്പുരില്‍ സംഘർഷത്തിന്‍റെ പശ്ചാത്തലത്തില്‍ ഇംഫാല്‍ താഴ്വരയില്‍ കർഫ്യൂ പ്രഖ്യാപിച്ചു.ഏഴ് ജില്ലകളിലെ ഇന്‍റർനെറ്റ് സേവനങ്ങള്‍ താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.. ഇംഫാല്‍ വെസ്റ്റ്, ഇംഫാല്‍ ഈസ്റ്റ്, ബിഷ്ണുപൂർ, തൗബല്‍, കാക്‌ചിംഗ്, കാംഗ്പോക്പി, ചുരാചന്ദ്പൂർ ജില്ലകളിലാണ് രണ്ട് ദിവസത്തേക്കാണ് ഇന്‍റർനെറ്റ് താത്കാലികമായി നിർത്തിവച്ചിരിക്കുന്നത്. സംഘർഷം പടരുന്നതിനിടെ...
Read full story
റിപ്പോര്‍ട്ട്

ജമ്മു കാശ്മീരിൽ സൈനിക ഉദ്യോഗസ്ഥന് വീരമൃത്യു

By ന്യൂസ് ഡെസ്ക് November 11, 2024
ശ്രീനഗർ: ജമ്മു കാശ്മീരിലെ കിഷ്‌ത്വാറില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ സൈനിക ഉദ്യോഗസ്ഥന് വീരമൃത്യു . ജമ്മു കാശ്മീരിലെ.ഭീകരവിരുദ്ധ സേനയായ പാരാ സ്‌പെഷ്യല്‍ ഫോഴ്സിലെ ജൂനിയർ കമ്മിഷൻഡ് ഓഫീസർ നായിബ് സുബേദാർ രാകേഷ് കുമാറാണ്‌ വീരമൃത്യു വരിച്ചത്. മൂന്ന് സൈനികർക്ക് പരിക്കേറ്റു. കിഷ്‌ത്വാറില്‍ കഴിഞ്ഞ...
Read full story
റിപ്പോര്‍ട്ട്

യുവാവിന് കുത്തേറ്റ സംഭവത്തില്‍ യുവതി പിടിയില്‍

By ന്യൂസ് ഡെസ്ക് November 10, 2024
തിരുവനന്തപുരം: മാനവീയം വീഥിക്കു സമീപം ആല്‍ത്തറ ക്ഷേത്രത്തിനടുത്തുവച്ച്‌ യുവാവിന് കുത്തേറ്റ സംഭവത്തില്‍ ഒപ്പമുണ്ടായിരുന്ന യുവതി പിടിയിലായി പത്തനംതിട്ട മലയാലപ്പുഴ ഏറമില്‍ പുതിയപാട് ആഞ്ഞിലിവിളവീട്ടില്‍ സ്‌നേഹ അനിൽ (23) നെ ആണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിന് പിന്നിൽ ലഹരി സംഘത്തിനുള്ളിലെ...
Read full story
റിപ്പോര്‍ട്ട്

മണിപ്പൂരില്‍ അക്രമം വ്യാപകമാവുന്നു

By ന്യൂസ് ഡെസ്ക് November 10, 2024
ഇംഫാല്‍: വ്യാപക അക്രമം തുടരുന്ന മണിപ്പൂരില്‍ രണ്ട് ദിവസങ്ങളിലായി രണ്ട് സ്ത്രീകളെ ക്രൂരമായി കൊന്നു. കഴിഞ്ഞ ദിവസം ജിരിബാം ജില്ലയിലെ ഹ്‌മറില്‍ മൂന്ന് കുട്ടികളുടെ മുമ്ബില്‍ മാതാവിനെ മാനഭംഗപ്പെടുത്തി കത്തിച്ചുകൊന്നു. അദ്ധ്യാപികയായ സോസാങ്കിം ( 31) ആണ് കൊല്ലപ്പെട്ടത്. മെയ്തി തീവ്രവാദികള്‍...
Read full story
ദില്ലി: ജമ്മുവിലെ കിഷ്ത്വറില്‍ രണ്ട് നാട്ടുകാരെ ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഗ്രാമപ്രതിരോധ സേനയിലെ അംഗങ്ങളായ നാസിർ അഹമ്മദ്, കുല്‍ദീപ് കുമാർ എന്നിവരെയാണ് കൊലപ്പെടുത്തിയത്.ഭീകര പ്രവർത്തനങ്ങള്‍ തടയാൻ സൈന്യവും പൊലീസും സംയുക്തമായി രൂപീകരിച്ച വില്ലേജ് ഡിഫൻസ് ഗാർഡിലെ അംഗങ്ങളെയാണ് കൊലപ്പെടുത്തിയത്. ഇവരുടെ മൃതദേഹത്തിന്റെ...
Read full story
തിരുവനന്തപുരം : മഹിളാ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സെക്രട്ടേറിയറ്റ് മുന്നിലേക്ക് നടത്തിയ പ്രകടനത്തില്‍ പ്രവർത്തകരും പൊലീസുമായി ഉന്തും തള്ളുമുണ്ടായി.പ്രവർത്തകർ ബാരിക്കേഡിന് മുകളില്‍ കയറി പ്രതിഷേധിച്ചു.ബാരിക്കേഡ് മറികടന്ന് മതില്‍ ചാടി സെക്രട്ടേറിയറ്റിന് അകത്തേക്ക് കടക്കാൻ ശ്രമിച്ചു..പൊലീസ് ഇതിനെ പ്രതിരോധിച്ചു.പ്രവർത്തകരും പൊലീസുമായി പിടിവലിയുണ്ടായി.അരമണിക്കൂറിലധികം നീണ്ട...
Read full story
വിതുര : .വനമേഖലയോട് ചേർന്നുള്ള ജനവാസമേഖലകളിൽ കാട്ടുമൃഗശല്യം രൂക്ഷമാകുന്നു. കാട്ടുമൃഗങ്ങള്‍ പകല്‍സമയത്തും നാട്ടിലിറങ്ങുന്ന സ്ഥിതിയാണ്.. കാട്ടാനയും കാട്ടുപോത്തും കരടിയും പന്നിയും പതിവായി നാട്ടിലിറങ്ങി ഭീതിയും നാശവും പരത്തി വിഹരിക്കുന്നു. എന്നിട്ടും അധികൃതർ നടപടികള്‍ സ്വീകരിക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുകയാണ്. ലക്ഷക്കണക്കിന് രൂപയുടെ...
Read full story