തിരുവനന്തപുരം: ഓണ്‍ലൈൻ ബുക്കിംഗിലൂടെ മാത്രമേ തീർത്ഥാടകരെ കയറ്റി വിടുകയുള്ളു എന്ന തീരുമാനം അശാസ്ത്രീയമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ . ശബരിമല തീർത്ഥാടനം അലങ്കോലപ്പെടുത്താനുള്ള ആസൂത്രീത ശ്രമമാണ് നടക്കുന്നതെന്നും . സുരേന്ദ്രൻ പറഞ്ഞു. ഒക്ടോബർ 9ന് തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തില്‍...
Read full story
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനത്തിന് പ്രതിപക്ഷ പ്രതിഷേധത്തോടെ തുടക്കം. സ്പീക്കര്‍ എഎന്‍ ഷംസീറിനെതിരേയും പ്രതിപക്ഷം ചോദ്യം ചെയ്തു. ചോദ്യോത്തര വേളയില്‍ തന്നെ പ്രതിപക്ഷം ബഹളം തുടങ്ങി. പിന്നീട് സഭ ബഹിഷ്‌കരിക്കു കയും ചെയ്തു. സഭയ്ക്കുള്ളില്‍ പ്രതിപക്ഷത്തിന് ചോദ്യങ്ങള്‍ ചോദിക്കാനുള്ള...
Read full story
​ഗാസ : ​ഗാസയിൽ ഇസ്രയേലിന്റെ രൂക്ഷമായ ആക്രമണം . ഗാസയില്‍ അല്‍-അഖ്‌സ രക്തസാക്ഷി പള്ളിക്കും ബ്‌നു റുഷ്ദ് സ്‌കൂളിനും നേരെയുണ്ടായ വ്യോമാക്രമണത്തില്‍ 26 പേർ കൊല്ലപ്പെട്ടു.നൂറോളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവർക്കും ഒഴിപ്പിക്കപ്പെട്ടവർക്കും അഭയം നല്‍കിയ പള്ളിയും സ്കൂളുമാണ് ആക്രമിച്ചതെന്ന് പാലസ്തീൻ ആരോഗ്യമന്ത്രാലയം...
Read full story
കുപ്‌വാര : ജമ്മു കശ്മീരിലെ കുപ്‌വാരയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെ സുരക്ഷാ സേന വധിച്ചു . ഓപ്പറേഷൻ ഗുഗൽധാർ എന്ന് പേരിട്ട തിരച്ചിലിന് പിന്നാലെയാണ് ഭീകരരുമായി ഏറ്റുമുട്ടലുണ്ടായത്. ഒക്ടോബർ 5 ശനിയാഴ്ച രാവിലെയോടെ 2 ഭീകരരെ വധിച്ച കാര്യം സൈന്യം ഔദ്യോഗികമായി...
Read full story
റിപ്പോര്‍ട്ട്

പാലക്കാട് നിയമസഭ ഉപതിരഞ്ഞെടുപ്പ് : ബിജെപിയിൽ ഭിന്നത

By ന്യൂസ് ഡെസ്ക് October 5, 2024
പാലക്കാട് : നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ശോഭ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യം ശക്തം. ശോഭ സുരേന്ദ്രനെ കളത്തിലിറക്കിയാല്‍ മണ്ഡലം പിടിക്കാനാകുമെന്നാണ് പി കെ കൃഷ്ണദാസിന്റെയും ജില്ലയിലെ ഒരു വിഭാഗം പ്രവര്‍ത്തകരുടെയും അഭിപ്രായം..അതേസമയം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ മത്സരിപ്പിക്കാനാണ് ഔദ്യോഗിക പക്ഷത്തിന്റെ...
Read full story
തിരുവനന്തപുരം: ഒക്ടോബർ 4 വെള്ളിയാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനം .പ്രക്ഷുബ്ധമാകാന്‍ സാധ്യതകൾ ഏറെ .തൃശൂര്‍ പൂരം അലങ്കോലമാക്കല്‍, എഡിജിപി- ആര്‍എസ്എസ് കൂടിക്കാഴ്ച, അന്‍വര്‍ ഉയര്‍ത്തിയ വിവാദങ്ങള്‍, മലപ്പുറം വിരുദ്ധ പരാമര്‍ശം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്, പിആര്‍ ഏജന്‍സി വിവാദം തുടങ്ങി, നിരവധി...
Read full story
ബെയ്റൂട്ട് : ലബനനിൽ ഇസ്രയേൽ സൈന്യവും ഹിസ്ബുല്ലയും നേർക്കുനേർ ഏറ്റുമുട്ടൽ തുടങ്ങി. മധ്യ ബെയ്റൂട്ടിൽ ഇസ്രയേൽ സേനയുടെ ആക്രമണത്തിൽ 6 പേർ കൊല്ലപ്പെട്ടു, 7 പേർക്ക് പരുക്കേറ്റു. ഇസ്രയേലിന്റെ ആക്രമണങ്ങളെ തുടർന്ന് ഏകദേശം 1.2 ദശലക്ഷം ലബനീസ് ജനങ്ങൾക്കു വാസസ്ഥലം നഷ്ടപ്പെട്ടെന്നു...
Read full story
ഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമായാല്‍ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള മാർഗം സജ്ജമെന്ന് കേന്ദ്ര സർക്കാർ.കപ്പല്‍ മാർഗം ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്ന പദ്ധതിയും ചർച്ച ചെയ്തു. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുമായുള്ള ചർച്ചയിലും ഇക്കാര്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. നിലവില്‍ സ്ഥിതിഗതികള്‍ ഇന്ത്യ നിരീക്ഷിച്ചു വരികയാണ്. ഇസ്രായേലിലേക്കും ഇറാനിലേക്കും...
Read full story
ഇംഫാല്‍: മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം. 2024 ഒക്ടോബർ 2 ബുധനാഴ്ച ഉഖരുള്‍ നഗരത്തില്‍ ഉണ്ടായ വെടിവെയ്പ്പില്‍ ഒരു പോലീസുകാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ കൊല്ലപ്പെട്ടു. രണ്ടുപേർക്ക്പ പരിക്കേറ്റു, പരിക്കേറ്റ നില ഗുരുതരമാണ്. മണിപ്പുര്‍ സര്‍ക്കാരിനുകീഴിലുള്ള സേനയായ മണിപ്പുര്‍ റൈഫിള്‍സിലെ വൊറിന്‍മി തുംറ,പ്രദേശവാസികളായ റെയ്‌ലേയ്‌വുങ്...
Read full story
വയനാട് : മനുഷ്യ-വന്യമൃഗ സംഘര്‍ഷം ലഘൂകരിക്കാന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍.വന്യജീവികളുടെ കടന്നാക്രമണത്തില്‍ മനുഷ്യ ജീവനുകള്‍ നഷ്ടമാവുകയും കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നതിനും പരിഹാരമുറപ്പാക്കുക ലക്ഷ്യമിട്ടാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നത്. കര്‍ഷക-ജന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ എന്നിവരുടെ...
Read full story