ഡല്‍ഹി: രണ്ടു ദിവസത്തെ സന്ദർശനത്തിന് മൗറീഷ്യസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്‌മള വരവേല്‍പ്പ്. ഇന്നലെ (മാർച്ച് 11) .രാവിലെ മൗറീഷ്യസ് പ്രധാനമന്ത്രി നവീൻചന്ദ്ര രാംഗൂലം, വിമാനത്താവളത്തില്‍ പ്രധാനമന്ത്രി മോദിയെ സ്വീകരിച്ചു. മാർച്ച് 12 ന് നടക്കുന്ന മൗറീഷ്യസ് ദേശീയ ദിനാഘോഷത്തില്‍ മോദി പങ്കെടുക്കും....
Read full story