ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് ദിനമായ ഇന്ന് രാജ്യത്തെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കും കുടുംബാംഗങ്ങള്‍ക്കും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു. രാജ്യത്ത് ഭരണനിര്‍വഹണ ചട്ടക്കൂടിനു രൂപം നല്‍കിയ സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേലിന് ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്നതായും അദ്ദേഹം അറിയിച്ചു."സിവില്‍ സര്‍വീസ്...
Read full story