വ്യോമയാന രംഗത്തുള്ളവർക്ക് സമയബന്ധിതമായി പ്രതിരോധകുത്തിവെപ്പ് നൽകുന്നതിനുള്ള മാർഗനിർദേശം കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയം പുറത്തിറക്കി.കോവിഡ് -19 രോഗം വർദ്ധിച്ച സാഹചര്യത്തിൽ ആളുകളുടെ അത്യാവശ്യ യാത്രയ്ക്കും, അവശ്യ ചരക്കുകളുടെ നീക്കത്തിനും തടസ്സമില്ലാത്ത സേവനങ്ങൾ ഉറപ്പാക്കാൻ വ്യോമയാന സമൂഹം അശ്രാന്തമായി പ്രവർത്തിച്ചിട്ടുണ്ട്. വ്യോമയാന,അനുബന്ധ സേവനമേഖലകളിൽ...
Read full story