മാനന്തവാടി: കേരള കര്‍ണാടക അതിര്‍ത്തി പ്രദേശമായ കുട്ടയില്‍ രണ്ടുപേരുടെ ജീവന്‍ അപഹരിച്ച നരഭോജി കടുവയെ വനംവകുപ്പ് സംഘം പിടികൂടി. കുട്ട ചൂരിക്കാട് കാപ്പി തോട്ടത്തില്‍ ബന്ധുക്കളായ ചേതന്‍ (18), രാജു (65) എന്നിവരെയാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കടുവ കൊലപ്പെടുത്തിയത്. കഴിഞ്ഞ...
Read full story