കൊല്ലം | കൊല്ലം കുണ്ടറയില്‍ രക്തം വാര്‍ന്ന് എല്‍ കെ ജി വിദ്യാര്‍ഥി മരിച്ചു. ടേബിളിലെ ഗ്ലാസ്സ് പൊട്ടി കുട്ടിയുടെ കാലില്‍ വീണാണ് രക്തം വാര്‍ന്നത്. വിളയിലഴികത്ത് വീട്ടില്‍ സുനീഷിന്റെയും റൂബിയുടെയും മകന്‍ എയ്ദന്‍ സുനീഷ് ആണ് മരിച്ചത്. വീട്ടില്‍ മറ്റാരും...
Read full story