ബഹ്റൈനിലും കുവൈത്തിലും കൊറോണ വൈറസ് സ്ഥിരീകരിച്ചു

February 24, 2020

കുവൈത്ത് സിറ്റി ഫെബ്രുവരി 24: കൊറോണ വൈറസ് (കൊവിഡ്-19) ബഹ്റൈനിലും കുവൈത്തിലും സ്ഥിരീകരിച്ചു. കുവൈത്തില്‍ മൂന്ന് പേര്‍ക്കും ബഹ്റൈനില്‍ ഒരാള്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവരെല്ലാം അടുത്തിടെ ഇറാനില്‍നിന്ന് തിരിച്ചെത്തിയവരാണെന്ന് ബഹ്റൈന്‍, കുവൈത്ത് ആരോഗ്യ മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു. ഇറാനില്‍ ഇതുവരെ 12 …

കൊറോണ: ചൈനയില്‍ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 2600 കടന്നു

February 24, 2020

ബെയ്ജിങ് ഫെബ്രുവരി 24: ചൈനയില്‍ നോവല്‍ കൊറോണ വൈറസ് (കൊവിഡ്-19) ബാധിച്ച് മരിച്ചവരുടെ എണ്ണം 2592 ആയി. രോഗം ബാധിച്ചവരുടെ എണ്ണം 77,150 കടന്നെന്ന് ദേശീയ ആരോഗ്യ കമ്മീഷന്‍ തിങ്കളാഴ്ച അറിയിച്ചു. 24,734 പേര്‍ക്ക് രോഗം ഭേദമായതായും കമ്മീഷന്‍ ഏറ്റവും പുതിയ …

കൊറോണ ബാധിച്ച് ചൈനയില്‍ മരണം 1500 കടന്നു

February 15, 2020

ബെയ്ജിങ് ഫെബ്രുവരി 15: ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരണം 1500 കടന്നു. 66,492 പേര്‍ക്ക് ചൈനയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ശനിയാഴ്ച 143 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വൈറസിന്റെ പ്രഭവകേന്ദ്രമായ ഹുബൈ പ്രവിശ്യയില്‍ നിന്നുള്ളവരാണ്. ചൈനയില്‍ രോഗബാധയേറ്റ ആരോഗ്യപ്രവര്‍ത്തകരില്‍ …

കൊറോണ: ചൈനയില്‍ മരണം 722 ആയി, മരിച്ചവരില്‍ യുഎസ് പൗരനും ഉള്‍പ്പെടുന്നു

February 8, 2020

ബെയ്ജിങ് ഫെബ്രുവരി 8: കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 722 ആയി. അമേരിക്കന്‍ പൗരനും മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തു. ആദ്യമായാണ് ചൈനയില്‍ കൊറോണ മൂലം വിദേശി മരിക്കുന്നത്. വുഹാനിലുണ്ടായിരുന്ന അറുപതുകാരനായ യുഎസ് പൗരനാണ് മരിച്ചത്. കൊറോണ പടര്‍ന്ന് പിടിച്ച …

കൊറോണ: ചൈനയില്‍ 80 ഇന്ത്യക്കാര്‍ ബാക്കി, 10 പേര്‍ക്ക് രോഗലക്ഷണം

February 8, 2020

ന്യൂഡല്‍ഹി ഫെബ്രവരി 8: ചൈനയിലെ വുഹാനില്‍ 80 ഇന്ത്യക്കാര്‍ ഇനിയും ബാക്കിയുണ്ടെന്നും ഇവരില്‍ പത്ത് പേര്‍ക്ക് രോഗലക്ഷണങ്ങളുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ചൈനയില്‍ നിന്നെത്തിയ 150 ഓളം പേര്‍ക്ക് രോഗലക്ഷണം കണ്ടെത്തിയ സാഹചര്യത്തില്‍ രാജ്യസഭയില്‍ നടത്തിയ വിശദീകരണത്തില്‍ ആരോഗ്യമന്ത്രി ഡോ ഹര്‍ഷവര്‍ധനും വിദേശകാര്യമന്ത്രി …

കൊറോണ വൈറസ്: ചൈനയിൽ മരിച്ചവരുടെ എണ്ണം 699 ആയി

February 8, 2020

ബെയ്‌ജിങ്‌ ഫെബ്രുവരി 8: ചൈനീസ് പ്രവിശ്യയായ ഹുബേയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 699 ആയി ഉയർന്നതായി പ്രവിശ്യാ ആരോഗ്യ കമ്മീഷൻ അറിയിച്ചു. രോഗബാധിതരുടെ എണ്ണം 22,112 ൽ നിന്ന് 24,953 ആയി ഉയർന്നു. 1,100 ഓളം പേരെ ആശുപത്രികളിൽ നിന്ന് …

കൊറോണ വൈറസ്: ചൈനയിൽ മരണസംഖ്യ 636 ആയി ഉയർന്നു

February 7, 2020

ബെയ്‌ജിങ്‌ ഫെബ്രുവരി 7: ചൈനയിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 31,161 ൽ എത്തി, 636 രോഗികൾ മരിച്ചുവെന്ന് ദേശീയ ആരോഗ്യ കമ്മീഷൻ വെള്ളിയാഴ്ച അറിയിച്ചു. 2019ൽ ചൈനീസ് നഗരമായ വുഹാനിൽ ഡിസംബറിലാണ് കൊറോണ വൈറസ് ആദ്യമായി കണ്ടെത്തിയത്. അതിനുശേഷം 25 …