ചൈനയില്‍ കുട്ടികളുടെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗത്തിന് കടുത്ത നിയന്ത്രണം
രാത്രി ഇന്റര്‍നെറ്റ് പാടില്ല ബെയ്ജിങ്: ചൈനയില്‍ 18 വയസുവരെയുള്ളവര്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതില്‍ നിയന്ത്രണം. കുട്ടികളില്‍ സ്മാര്‍ട്ട് ഫോണ്‍, ഇന്റര്‍നെറ്റ് ആസക്തി കുറയ്ക്കുന്നതിന്റെ ഭാഗമായി 18 വയസ്സില്‍ താഴെയുള്ളവരുടെ രാത്രിയിലെ ഇന്റര്‍നെറ്റ് ഉപയോഗം തടയുന്നതിന് പുതിയ നിയമം കൊണ്ടുവന്നു. ശേഷിച്ച സമയങ്ങളില്‍ കുട്ടികള്‍ക്ക് …