ഇടുക്കി: തദ്ദേശ തിരഞ്ഞെടുപ്പ് പോളിങ് ഉദ്ദ്യോഗസ്ഥരെ കൊവിഡ് സ്‌ക്രീനിങ് നടത്തുന്നതിനും രോഗലക്ഷണമുള്ളവരെ ആന്റിജന്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനും ആരോഗ്യ വകുപ്പ് മെഡിക്കല്‍ സംഘത്തെ നിയോഗിച്ചു. പോളിങ് സാമഗ്രികളുടെ വിതരണ കേന്ദ്രത്തില്‍ ഡിസംബര്‍ ഏഴിന് മെഡിക്കല്‍ സംഘത്തിന്റെ സേവനം ലഭിക്കും. സെന്റ് സെബാസ്റ്റ്യന്‍ എച്ച്...
Read full story