ഛണ്ഡീഗഢ്: അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട് വൈക്കോൽ കത്തിച്ചതിന്റെ പേരിൽ പഞ്ചാബിലെ കർഷകർക്കെതിരേ ചുമത്തിയ പോലീസ് കേസുകൾ പിൻവലിക്കുമെന്ന് മുഖ്യമന്ത്രി ചരൺജിത്ത് ഛന്നി. 32 കർഷക സംഘടനകളുടെ പ്രതിനിധികളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് മുഖ്യമന്ത്രിയുടെ നിർണായക പ്രഖ്യാപനം. വൈക്കോൽ കത്തിക്കുന്നത് തടയേണ്ടതുണ്ട്. നിർദേശം...
Read full story