ആലപ്പുഴ: ചമ്പക്കുളം ബസ് സ്റ്റാന്റിനോട് ചേര്‍ന്ന് പൊതു ശൗചാലയം നിര്‍മിക്കുന്നു. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയില്‍ 10 ലക്ഷം രൂപ വകയിരുത്തിയാണ് നിര്‍മാണം. ഇതിന്റെ ആദ്യഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.  ചമ്പക്കുളം ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്ന് പൊതു ശൗചാലയം...
Read full story