സഹകരണ ബാങ്കിന്‍റെ ജപ്തി ഭീഷണി; കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ചു കുടുംബം

September 26, 2023

സഹകരണ ബാങ്കിന്‍റെ ജപ്തി ഭീഷണിയെത്തുടര്‍ന്ന് കാതിക്കുടത്ത് മൂന്ന് പേര്‍ ആത്മഹത്യക്ക് ശ്രമിച്ചതായി റിപ്പോർട്ട്. അമിതമായി ഗുളിക കഴിച്ച്‌ ഗുരുതരാവസ്ഥയിലായ കാതിക്കുടം മച്ചിങ്ങല്‍ വീട്ടില്‍ തങ്കമണി (69), മകള്‍ ഭാഗ്യലക്ഷ്മി (46), ഭാഗ്യലക്ഷ്മിയുടെ മകൻ അതുല്‍ കൃഷ്ണ (10) എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. …

ഷീല സണ്ണിയെ വ്യാജലഹരിക്കേസിൽ കുടുക്കിയ കേസ്;ബന്ധുവായ യുവതിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

September 26, 2023

ഷീല സണ്ണിയെ വ്യാജലഹരിക്കേസിൽ കുടുക്കിയ കേസ്;ബന്ധുവായ യുവതിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി തൃശൂർ∙ ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരിക്കേസിൽ കുടുക്കിയെന്ന പരാതിയിൽ, ബന്ധുവായ യുവതിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ഷീല സണ്ണിയുടെ മരുമകളുടെ സഹോദരി ലി‍ഡിയയുടെ …

ചാലക്കുടിയിൽ വൃദ്ധനെ തലക്കടിച്ച് കൊലപ്പെടുത്തി :

September 24, 2023

ചാലക്കുടി കോടശേരിയിൽ വൃദ്ധനെ തലക്കടിച്ച് കൊലപ്പെടുത്തി. കുറ്റിച്ചിറ പൊന്നാമ്പിയോളിയില്‍ മാളിയേക്കല്‍ വീട്ടിൽ 80 വയസ്സുള്ള ഔസേപ്പ് ആണ് കൊല്ലപ്പെട്ടത്. പൊലീസ് സ്ഥലത്തെത്തി ഔസേപ്പിനെ ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.സംഭവത്തില്‍ അയല്‍വാസിയായ ജോബിയെ വെള്ളിക്കുളങ്ങര പൊലീസ് കസ്റ്റഡിയിലെടുത്തു. സംഘർഷനിടെ പ്രതിയായ …

വളർത്തുപോത്തിന്റെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ച നിലയിൽ

September 2, 2023

ചാ​ല​ക്കു​ടി: വളർത്തുപോത്തിന്റെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ച നിലയിൽ. കു​റ്റി​ക്കാ​ട് കൂ​ർ​ക്ക​മ​റ്റം പൊ​ന്ന​ത്തി വീ​ട്ടി​ൽ ചാ​ത്ത​ൻ​കു​ട്ടി​യു​ടെ മ​ക​ൻ ഷാ​ജു​വാ​ണ് (51) മ​രി​ച്ച​ത്. പോത്തിനെ അഴിച്ചുകെട്ടാൻ പോകുന്നതിനിടെ ആയിരുന്നു ഷാജുവിന്‌ കുത്തേറ്റത്. ക​ഴി​ഞ്ഞ​ദി​വ​സം വൈ​കീ​ട്ട് പോ​ത്തി​നെ അ​ഴി​ച്ചു​കെ​ട്ടാ​ൻ പോ​യ ഷാ​ജു തി​രി​ച്ചെ​ത്തി​യി​രു​ന്നി​ല്ല. വ്യാ​ഴാ​ഴ്ച രാ​വി​ലെ …

ചാലക്കുടിയിൽ പഴകിയ ഭക്ഷണം പിടികൂടിയ ഹോട്ടലുകൾക്കെല്ലാം പിഴ ഈടാക്കുമെന്ന് നഗരസഭ സെക്രട്ടറി

August 23, 2023

തൃശൂർ: ചാലക്കുടി നഗരസഭ പരിധിയിലെ വിവിധ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണങ്ങൾ പിടികൂടി. പഴകിയ ഇറച്ചി, മത്സ്യം, ചോറ്, കറികൾ, എണ്ണ തുടങ്ങിയവയാണ് പിടികൂടിയത്. ചാലക്കുടി റെയിൽവേ സ്റ്റേഷൻ പരിസരത്തെ സീക്കോ എന്ന ഹോട്ടലിൽ നിന്നും പഴകിയ ബീഫ്, ചിക്കൻ, ഗ്രീൻ …

കൈതോലപ്പായയിലെ പണം കടത്ത്; കോൺഗ്രസ് പരാതിയിൽ അന്വേഷണം
ദേശാഭിമാനി മുൻ പത്രാധിപ സമിതി അംഗം ജി. ശക്തിധരന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ബെന്നി ബഹനാന്‍റെ പരാതി

June 28, 2023

തിരുവനന്തപുരം: കൈതോലപ്പായിൽ പൊതിഞ്ഞ് കോടികൾ കടത്തിയെന്ന മുഖ്യമന്ത്രിക്കെതിരായ ആരോപണത്തെക്കുറിച്ചുള്ള കോൺഗ്രസിന്‍റെ പരാതി എഡിജിപി അന്വേഷിക്കും. ദേശാഭിമാനി മുൻ പത്രാധിപ സമിതി അംഗം ജി. ശക്തിധരന്‍റെ വെളിപ്പെടുത്തലിനെ തുടർന്ന് കോൺഗ്രസ് നേതാവും ചാലക്കുടി എംപിയുമായ ബെന്നി ബഹനാനാണ് ഡിജിപിക്ക് പരാതി നൽകിയത്. പാർട്ടി …

തട്ടുകടയിൽ നിന്നു വാങ്ങിയ ചിക്കൻ ഫ്രൈയിൽ പുഴു; പരാതി
ഭക്ഷണയോഗ്യമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ജിത്തു നഗരസഭാ ആരോഗ്യവിഭാഗത്തിന് പരാതി നൽകി

June 27, 2023

തൃശൂർ: തട്ടുകടയിൽ വിളമ്പിയ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തി. ചാലക്കുടി സുന്ദരി ജംഗ്ഷനിലാണ് സംഭവം. തിങ്കളാഴ്ച വൈകിട്ട് ആമ്പല്ലൂർ കലൂർ സ്വദേശികളായ തളിക്കുളം ജിത്തു ജോസഫും കുടുംബവും വാങ്ങിയ ചിക്കൻ 65 ലാണ് പുഴുവിനെ കണ്ടെത്തിയത്. വീട്ടിലേക്കുള്ള യാത്രമധ്യേയാണ് ഇവർ തട്ടുകടയിൽ കയറിയത്. …

പോക്‌സോ കേസില്‍ അപൂര്‍വ്വ വിധിയുമായി ചാലക്കുടി അതിവേഗ കോടതി; പത്ത് വയസുക്കാരനെ പീഡിപ്പിച്ച പ്രതിക്ക് 95 വര്‍ഷം തടവ്
അത്യപൂര്‍വ്വമായ കൂടിയ ശിക്ഷയാണ് പോക്‌സോ കോടതി വിധിച്ചിരിക്കുന്നത്
പോക്‌സോ കേസില്‍ അപൂര്‍വ്വ വിധിയുമായി ചാലക്കുടി അതിവേഗ കോടതി; പത്ത് വയസുക്കാരനെ പീഡിപ്പിച്ച പ്രതിക്ക് 95 വര്‍ഷം തടവ്

June 22, 2023

തൃശൂർ: പോക്‌സോ കേസില്‍ അപൂര്‍വ്വ വിധിയുമായി ചാലക്കുടി അതിവേഗ കോടതി. പത്ത് വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയ 66 കാരനെതിരെയാണ് അപൂര്‍വ്വമായ വിധിയുണ്ടായിരിക്കുന്നത്. പുത്തന്‍ച്ചിറ കണ്ണിക്കുളങ്ങര അറക്കല്‍ വീട്ടില്‍ ഹൈദ്രോസിനെയാണ് (66) ചാലക്കുടി അതിവേഗ കോടതി ജഡ്ജി ഡോണി തോമാസ് …

മലക്കപ്പാറ ആദിവാസി കോളനിയിൽ കാട്ടാന ആക്രമണം

June 16, 2023

ചാലക്കുടി : മലക്കപ്പാറ അടിച്ചിൽതൊട്ടി ആദിവാസി കോളനിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരുക്ക്. ഊര് നിവാസി ശിവൻ അയ്യാവ് എന്ന അമ്പതുകാരനാണ് പരിക്കേറ്റത്. 2023 ജൂൺ 16 ന് രാവിലെ ആറുമണിയോടെയായിരുന്നു സംഭവം. വീടിനു സമീപത്തു വച്ച് രാവിലെയാണ് ശിവനെ …

ചാലക്കുടിയിൽ ജനവാസ മേഖലയിൽ കാട്ടുപോത്തിറങ്ങി

May 19, 2023

ചാലക്കുടിയിൽ ജനവാസ മേഖലയിൽ കാട്ടുപോത്തിറങ്ങി. മേലൂർ വെട്ടുകടവ് പ്രദേശത്താണ് കാട്ടുപോത്തിനെ കണ്ടത്. 2023 മെയ്രാ 19ന് രാവിലെ പ്രദേശവാസികളാണ് ആദ്യം പോത്തിനെ കണ്ടത്. ആളുകൾ ബഹളം വെച്ചതോടെ ഒഴിഞ്ഞ പറമ്പിലേക്ക് ഓടി കയറുകയായിരുന്നു. കാട്ട് പോത്ത് ആളുകളെ ആക്രമിക്കുകയോ മറ്റ് നാശനഷ്ടങ്ങൾ …