ടൗട്ടേ; കേരളത്തില്‍ രണ്ടിടത്ത് പ്രളയസാധ്യതയെന്ന് കേന്ദ്ര ജലകമ്മീഷന്‍

May 15, 2021

തിരുവനന്തപുരം: ടൗട്ടെ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പ്രളയസാധ്യതയെന്ന് കേന്ദ്ര ജലകമ്മീഷന്‍. പത്തനംതിട്ട ജില്ലയിലെ മണിമല, അച്ചന്‍കോവില്‍ നദികളിലാണ് പ്രളയസാധ്യതയുണ്ടെന്ന് ജല കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയത്. ജില്ലയില്‍ മഴ കുറഞ്ഞിട്ടുണ്ടെങ്കിലും ജലനിരപ്പ് ഉയരുന്നുണ്ട്. അച്ചന്‍കോവിലാറിലും മണിമലയാറ്റിലും അപകടനിലയ്ക്ക് മുകളിലാണ് ജലനിരപ്പ്. അച്ചന്‍കോവിലില്‍ 10 …

സംസ്ഥാനത്ത് തീവ്രവെള്ളപ്പൊക്ക മുന്നറിയിപ്പുമായി കേന്ദ്ര ജല കമ്മീഷൻ

August 7, 2020

തിരുവനന്തപുരം: കേരളത്തിന് പുറമെ മാഹി, ദക്ഷിണ കർണ്ണാടകയുടെ തീരമേഖല, മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ എന്നിവിടങ്ങളിൽ അതിതീവ്രമായ രീതിയിൽ വെള്ളപ്പൊക്കമുണ്ടാകുമെന്നാണ് കമ്മീഷൻ്റെ മുന്നറിയിപ്പ്. കനത്ത മഴയെ തുടർന്ന് നദികളിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതു മൂലമാണ് വെള്ളപ്പൊക്കത്തിന് ഇടയാകുന്നത്. സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായി നാല് …