
പഞ്ചസാര കയറ്റുമതിയ്ക്ക് കേന്ദ്ര സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി; വിലക്കയറ്റത്തിനെതിരെ നടപടി
ന്യൂഡൽഹി: രാജ്യത്ത് പഞ്ചസാര കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തി. ആറു വർഷത്തിനിടെ ആദ്യമായാണ് ഇത്തരമൊരു നിയന്ത്രണംഏർപ്പെടുത്തുന്നത്. 2022 മെയ്മാസം പകുതിയിൽ ഗോതമ്പ് കയറ്റുമതിക്കും സർക്കാർ നിരോധനം ഏർപ്പെടുത്തിയിരുന്നു . പണപ്പെരുപ്പഭീഷണി നിലനിൽക്കുന്നതുകൊണ്ടാണ് ഇത്തരമൊരു നടപടി. റഷ്യ- ഉക്രയിൻ സംഘർഷം മൂലം ആഗോള ചരക്ക് …