സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനുളള മാനദണ്ഡങ്ങള്‍ കടുപ്പിച്ച് കോണ്‍ഗ്രസും

തിരുവനന്തപുരം: രണ്ടുതവണ തോറ്റവര്‍ക്കും കഴിഞ്ഞ തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ തോറ്റവര്‍ക്കും ഇക്കുറി കോണ്‍ഗ്രസില്‍ സീറ്റില്ല. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലുളള മാനദണ്ഡങ്ങള്‍ കടുപ്പിക്കുകയാണ് കോണ്‍ഗ്രസ്. പകുതി സീറ്റുകള്‍ വനിതകള്‍ക്കും പുതുമുഖങ്ങള്‍ക്കും നല്‍കുമെന്നും തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി യോഗത്തിന് ശേഷം മുതിര്‍ന്ന നേതാവ് ഉമ്മന്‍ചാണ്ടി പറഞ്ഞു. …

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനുളള മാനദണ്ഡങ്ങള്‍ കടുപ്പിച്ച് കോണ്‍ഗ്രസും Read More