അഹമ്മദാബാദ്: ഓസ്‌ട്രേലിയക്കെതിരായ നാലാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം കളിയവസാനിക്കുമ്പോള്‍ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 36 റണ്ണെന്ന നിലയില്‍. നായകന്‍ രോഹിത് ശര്‍മ (33 പന്തില്‍ 17), ശുഭ്മന്‍ ഗില്‍ (27 പന്തില്‍ ഒരു സിക്‌സറും ഫോറുമടക്കം 18) എന്നിവരാണു...
Read full story