പോലീസിന്റെ വെടിയുണ്ടകള്‍ കാണാതായ കേസ്: സിഎജിയെ വിമര്‍ശിച്ച് ഹൈക്കോടതി

March 13, 2020

കൊച്ചി മാര്‍ച്ച് 13: പോലീസിന്റെ കൈവശമുള്ള വെടിയുണ്ടകള്‍ കാണാതായ കേസില്‍ സിഎജിയെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് സിഎജിയെ കോടതി വിമര്‍ശിച്ചത്. വെടിയുണ്ടകള്‍ കാണാതായത് ഗൗരവതരമാണെന്നും സിഎജി റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെയും …

തോക്കുകളും തിരകളും കാണാതായിട്ടുണ്ടെന്ന സിഎജി റിപ്പോര്‍ട്ട്: തിങ്കളാഴ്ച ക്രൈംബ്രാഞ്ച് പരിശോധിക്കും

February 15, 2020

തിരുവനന്തപുരം ഫെബ്രുവരി 15: കേരള പോലീസിന്റെ തോക്കുകളും തിരകളും കാണാതായിട്ടുണ്ടെന്ന സിഎജി റിപ്പോര്‍ട്ട് കണ്ടെത്തലിനെ കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ തീരുമാനം. ടോമിന്‍ തച്ചങ്കരിയുടെ നേതൃത്വത്തില്‍ ക്രൈംബ്രാഞ്ച് സംഘമാണ് തിങ്കളാഴ്ച പരിശോധിക്കുക. പോലീസിന്റെ കയ്യിലുള്ള 606 ഓട്ടോമാറ്റിക് റൈഫിളുകളും എസ്എപി ക്യാമ്പില്‍ …

പോലീസിന്റെ ആയുധശേഖരത്തില്‍ നിന്ന് വെടിക്കോപ്പുകളും ഉണ്ടകളും കാണാനില്ലെന്ന് സിഎജി

February 12, 2020

തിരുവനന്തപുരം ഫെബ്രുവരി 12: സംസ്ഥാന പോലീസിന്റെ ആയുധശേഖരത്തില്‍ നിന്ന് വന്‍തോതില്‍ വെടിക്കോപ്പുകളും ഉണ്ടകളും റൈഫിളുകളും കാണാതായെന്ന് കംപ്ട്രോളര്‍ ആന്റ്‌ ഓഡിറ്റര്‍ ജനറലിന്റെ (സിഎജി) ഓഫീസ്. വെടിക്കോപ്പുകളില്‍ വന്‍ കുറവ് കണ്ടെത്തിയെന്നാണ് സിഎജിയുടെ കണ്ടെത്തല്‍. 12,061 വെടിയുണ്ടകളുടെ കുറവാണ് കണ്ടെത്തിയിരിക്കുന്നത്. കാണാതായവയ്ക്ക് പകരം …