കുട്ടനാട് ഉപതെരഞ്ഞെടുപ്പ്: നിലവിലെ ഘടകകക്ഷികളില്‍ നിന്ന് സീറ്റ് മാറ്റാനുള്ള ആലോചനയില്‍ ഇരുമുന്നണികളും

December 31, 2019

ആലപ്പുഴ ഡിസംബര്‍ 31: കുട്ടനാട് ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സങ്കീര്‍ണ്ണമായതോടെ എല്‍ഡിഎഫും യുഡിഎഫും നിലവിലെ ഘടകകക്ഷികളില്‍ നിന്ന് സീറ്റ് മാറ്റാനുള്ള ആലോചനയിലാണ്. ഉപതെരഞ്ഞെടുപ്പിനുള്ള ഔദ്യോഗിക ചര്‍ച്ചകളിലേക്ക് കടക്കുകയാണ് മുന്നണികള്‍. വെള്ളിയാഴ്ച എറണാകുളത്ത് ചേരുന്ന യുഡിഎഫ് യോഗത്തില്‍ ജോസഫ്-ജോസ് വിഭാഗങ്ങളുമായി കോണ്‍ഗ്രസ് നേതൃത്വം …

കര്‍ണാടക ഉപതെരഞ്ഞെടുപ്പ്: ബിജെപി 11 സീറ്റിന് മുന്നില്‍

December 9, 2019

ബംഗളൂരു ഡിസംബര്‍ 9: കര്‍ണാടക ഉപതെരഞ്ഞെടുപ്പില്‍ ബിജെപി 11 സീറ്റിന് മുന്നില്‍. പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണി തീര്‍ന്നപ്പോള്‍ 8 ഇടങ്ങളില്‍ ബിജെപി മുന്നിലായിരുന്നു. കോണ്‍ഗ്രസും ജെഡിഎസും രണ്ട് ഇടങ്ങളില്‍ മുന്നിലാണ്. 15 മണ്ഡലങ്ങളില്‍ കുറഞ്ഞത് 6 സീറ്റ് നേടിയാലേ ബിജെപിക്ക് ഭരണം …

അയോഗ്യരാക്കപ്പെട്ട എംഎല്‍എമാര്‍ക്കുവേണ്ടി ഉപതെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിക്കാന്‍ ആഹ്വാനം ചെയ്ത് യെദ്യൂരപ്പ

November 14, 2019

ബംഗളൂരു നവംബര്‍ 14: ഡിസംബര്‍ 5ന് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ അയോഗ്യരാക്കപ്പെട്ട എംഎല്‍എമാര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ എംപിമാരോടും, നേതാക്കളോടും പാര്‍ട്ടി പ്രവര്‍ത്തകരോടും ആഹ്വാനം ചെയ്ത് കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവു, ബിജെപി സംസ്ഥാന പ്രസിഡന്‍റ് നളിങ്ക് …