ന്യൂഡല്‍ഹി: സംരക്ഷിത വനത്തിന് ഒരു കിലോമീറ്ററില്‍ പരിസ്ഥിതി ലോല മേഖല നിര്‍ബന്ധമാക്കണമെന്ന ഏകീകൃത ഉത്തരവ് നടപ്പാക്കുന്നതില്‍ അടിസ്ഥാന യാഥാര്‍ത്ഥ്യങ്ങളും കണക്കിലെടുക്കണമെന്ന് അഭിപ്രായപ്പെട്ട് സുപ്രീം കോടതി. സുപ്രീം കോടതിയുടെ ജൂണ്‍ മൂന്നിലെ ഉത്തരവില്‍ ഇളവ് തേടി സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവെ ജസ്റ്റിസുമാരായ ബി...
Read full story