കറുത്തവര്‍ഗക്കാരന്റെ മരണം കഴുത്ത് ഞെരിഞ്ഞമര്‍ന്ന് ഹൃദയംനിലച്ച് ആണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; പ്രതിഷേധക്കാരെ അടിച്ചമര്‍ത്താന്‍ ട്രംപ് പട്ടാളത്തെ ഇറക്കി

June 2, 2020

വാഷിംഗ്ടണ്‍: കറുത്തവര്‍ഗക്കാരന്‍ ജോര്‍ജ് ഫ്ളോയിഡി(46)ന്റെ മരണം കഴുത്ത് ഞെരിഞ്ഞമര്‍ന്ന് ആണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ബലമായി കീഴ്പ്പെടുത്താനുള്ള ശ്രമത്തിനിടെ കഴുത്ത് ഞെരിഞ്ഞ് ശ്വാസമെടുക്കാന്‍ കഴിയാതെവരുകയും ഹൃദയം സ്തംഭിച്ച് മരണം സംഭവിക്കുകയുമായിരുന്നു. ക്രൂരമായ നരഹത്യയാണ് നടന്നതെന്നും മിനിയപൊലിസ് ഹെന്നെപ്പിന്‍ കൗണ്ടി മെഡിക്കല്‍ പരിശോധകന്‍ പ്രസ്താവനയില്‍ …

ബ്ലാക്ക്മാന്‍ ഭീതിപരത്തി പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച പതിനെട്ടും ഇരുപതും വയസ്സുള്ള രണ്ടുപേര്‍ കോഴിക്കോട്ട് പിടിയില്‍

May 30, 2020

കോഴിക്കോട്: ബ്ലാക്ക്മാന്‍ ഭീതിപരത്തി പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച പതിനെട്ടും ഇരുപതും വയസ്സുള്ള രണ്ടുപേര്‍ കോഴിക്കോട്ട് പിടിയിലായി. ചെറുവാടി പഴംപറമ്പ് സ്വദേശികളായ ചാലിപിലാവില്‍ അഷാദ് (20), പൊയിലില്‍ അജ്മല്‍ (18) എന്നിവരാണു പിടിയിലായത്. ബ്ലാക്ക്മാനെ പിടികൂടാന്‍ കാവലിരുന്ന നാട്ടുകാര്‍ ഇവര്‍ റോഡില്‍ നിര്‍ത്തിയിട്ട …