യെദ്യൂരപ്പ: ഓപ്പറേഷന്‍ കമലയിലൂടെ അധികാരത്തിലേക്ക്; ആഭ്യന്തര സംഘർഷങ്ങളിലൂടെ പുറത്തേക്ക്
ബംഗളുരു: മുഖ്യമന്ത്രി സ്ഥാനത്തു നിന്നും ബിഎസ് യെദ്യൂരപ്പ പുറത്തു പോകുമ്പോൾ മറനീക്കി പുറത്തു വരുന്നത് കർണാടക ബിജെപി രാഷ്ട്രീയത്തിലെ സങ്കീർണമായ സാമുദായിക ബന്ധങ്ങളാണ്. യെദ്യൂരപ്പ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങള്‍ക്കിടെയാണ് അദ്ദേഹത്തിന്റെ രാജി. ഇന്ത്യൻ രാഷ്ട്രീയം ഏറെ കൗതുകത്തോടെ നോക്കിയ, ‘ഓപ്പറേഷന്‍ കമല’ …