ആലപ്പുഴ: മന്ത്രി സജി ചെറിയാനെതിരെ ആരോപണം ഉന്നയിച്ച യൂത്ത് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് ബിനു ചുള്ളിയിലിനെതിരെ പോലീസ് കേസെടുത്തു. ലഹരിക്കടത്ത് കേസിലെ ആരോപണ വിധേയന്റെ കാര്‍ സജി ചെറിയാന് തെരഞ്ഞെടുപ്പ് കാലത്ത് ഉപയോഗിച്ചുവെന്ന് ബിനു പറഞ്ഞിരുന്നു. ഇതിനെതിരെയാണ് സജി ചെറിയാൻ ചെങ്ങന്നൂര്‍...
Read full story