
Tag: bineesh kodiyeri




ബിനീഷ് കൊടിയേരിയുടെ ആസ്തി വിവരങ്ങൾ രജിസ്ട്രേഷന്‍ വകുപ്പ് കൈമാറുന്നില്ലെന്ന് പരാതി
തിരുവനന്തപുരം: ബിനീഷ് കോടിയേരിക്കെതിരായ എന്‍ഫോഴ്സ്മെന്‍റ് കേസില്‍ അന്വേഷണസംഘത്തിന് രജിസ്ട്രേഷന്‍ വകുപ്പ് വിവരങ്ങൾ കൈമാറുന്നില്ലെന്ന് പരാതി. ഉന്നതതല ഇടപെടൽ മൂലമാണ് വിവരങ്ങൾ കൈമാറാൻ രജിസ്ട്രേഷൻ വകുപ്പ് മടിക്കുന്നതെന്ന് ആരോപണം മൂന്നാഴ്ച പിന്നിട്ടിട്ടും ബിനീഷ് കോടിയേരിയുടെ ആസ്തി വിവരങ്ങള്‍ ഇഡിയ്ക്ക് കൈമാറിയിട്ടില്ല. വിവരങ്ങൾ ശേഖരിക്കുകയാണ് …

ബിനീഷ് കൊടിയേരിക്കെതിരേ കേസെടുത്ത് ഇഡി
കൊച്ചി: ബിനീഷ് കോടിയേരിക്കെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ഇഡിയുടെ കൊച്ചി ഓഫീസാണ് കേസെടുത്തത്. ബിനീഷിന്റേതായി കണ്ടെത്തുന്ന ആസ്തി വകകള്‍ ഇഡിയെ അറിയിക്കാതെ ക്രയവിക്രയം ചെയ്യാന്‍ പാടില്ലെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്. 9-9-2020 ന് ബിനീഷിനെ ഇഡി കൊച്ചിയിൽ …


ബിനീഷ് കോടിയേരിയും അനൂപ് മുഹമ്മദും മൂന്നു മാസത്തിനിടെ 76 തവണ വിളിച്ചു
കോഴിക്കോട്: ബംഗളൂരു മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ അനൂപ് മുഹമ്മദും ബിനീഷ് കോടിയേരിയും മൂന്നുമാസത്തിനിടെ വിളിച്ചത് 76 തവണ. ജൂണിൽ മാത്രം 58 തവണ സംസാരിച്ചതായാണ് പുറത്തുവന്ന കോൾ വിവരങ്ങളിൽ നിന്ന് വ്യക്തമാവുന്നത്. ആഗസ്റ്റ് 13ന് എട്ടുമിനിട്ടാണ് ഇരുവരും സംസാരിച്ചത്. മയക്കുമരുന്ന് കേസിൽ …