നിയമസഭ നേരത്തെ പിരിയും

March 6, 2023

കൊച്ചി: പതിനഞ്ചാം നിയമസഭയുടെ എട്ടാം സമ്മേളനം നേരത്തെ പിരിയാന്‍ സാധ്യത. വേനല്‍ കനക്കുന്നതു കണക്കിലെടുത്തും 23ന് റംസാന്‍ വ്രതം ആരംഭിക്കുന്നതിനാലും നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സമ്മേളനം തീര്‍ക്കാനാണ് സര്‍ക്കാരിന്റെ ആലോചന. സമ്മേളനം വെട്ടിച്ചുരുക്കുകയാണെങ്കില്‍ പരിഗണനയിലുള്ള ചില ബില്ലുകള്‍ അവതരിപ്പിക്കാന്‍ തടസമാകും. അടിയന്തര …

പത്തനംതിട്ട: നടന്നു വരുന്ന വികസന പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കണം: അഡ്വ. കെ.യു. ജനീഷ്‌കുമാര്‍ എംഎല്‍എ

August 27, 2021

പത്തനംതിട്ട: കോന്നി നിയോജകമണ്ഡലത്തില്‍ നടന്നു വരുന്ന വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് തീരാനുള്ള പ്രവൃത്തികള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കണമെന്ന് അഡ്വ.കെ.യു. ജനീഷ്‌കുമാര്‍ എംഎല്‍എ പറഞ്ഞു. വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു എംഎല്‍എ.സ്പെഷ്യല്‍ ഡവലപ്പ്മെന്റ് ഫണ്ട് (എസ് …

എറണാകുളം: ഡയാലിസിസ് രോഗികള്‍ക്കുള്ള ചികിത്സാ സഹായ പദ്ധതിയിലേക്കുള്ള അപേക്ഷാ തീയതി നീട്ടി; അപേക്ഷ ജൂണ്‍ 30 വരെ, ഒരു ഡയാലിസിസിന് 1000 രൂപ വീതം വര്‍ഷം 48000 രൂപ

June 18, 2021

എറണാകുളം: ജില്ലാ പഞ്ചായത്തിന്റെ കീഴില്‍ ഡയാലിസിസ് രോഗികള്‍ക്കുള്ള കാരുണ്യ സ്പര്‍ശം ചികിത്സാ സഹായ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള തീയതി നീട്ടി. പദ്ധതിയിലേക്ക് ജൂണ്‍ 30 വരെ രജിസ്റ്റര്‍ ചെയ്യാന്‍ അവസരം. വ്യാഴാഴ്ച കൂടിയ ജില്ലാ പഞ്ചായത്ത് കമ്മിറ്റി യോഗത്തിലാണ് അപേക്ഷാ തീയിതി …

വയനാട്: വെള്ളക്കരം റീഡിംഗ് നൽകാം

May 13, 2021

വയനാട്: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കണ്ടൈയ്ൻമെന്റ്, മൈക്രോ കണ്ടൈയ്ൻമെന്റ് സോണുകളിലുള്ള ഉപഭോക്താക്കൾക്ക് മീറ്റർ റീഡിംഗ് എടുക്കാൻ കഴിയാത്ത സാഹചര്യം നിലവിലുണ്ടെങ്കിൽ റീഡിംഗ് ഫോട്ടോയെടുത്ത് നൽകിയാൽ ജല അതോറിറ്റിയിൽ നിന്ന് ബില്ല് ലഭിക്കും. അഡീഷണൽ ബിൽ വരുന്നത് ഒഴിവാക്കാൻ കഴിയും.പി.എച്ച് സബ് ഡിവിഷൻ സുൽത്താൻ …

കൊറോണ രോഗി മരിച്ചു; ആശുപത്രിക്കാര്‍ 16 ലക്ഷം രൂപയുടെ ബില്ലും നല്‍കി.

May 4, 2020

മുംബൈ: മുംബൈയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കൊറോണ രോഗി മരിച്ചു. പതിനഞ്ചു ദിവസത്തെ ചികിത്സയ്ക്ക് പതിനാറു ലക്ഷം രൂപയുടെ ബില്ലു നല്‍കി മരിച്ചവരുടെ ആശ്രിതരെ ഞെട്ടിച്ചിരിക്കുകയാണ് ആശുപത്രി അധികൃതര്‍. സാന്താക്രൂസ് സ്വദേശിയായ കൊറോണ ബാധിതനെ ആശുപത്രിയിലെത്തിച്ച ശേഷം മക്കള്‍ക്കോ ബന്ധുക്കള്‍ക്കോ പ്രവേശനം …

വിമാനയാത്രാ സുരക്ഷാ നിര്‍ദ്ദേശങ്ങളില്‍ വിട്ടുവീഴ്ചയുണ്ടായാല്‍ പിഴ ഒരുകോടി രൂപവരെ

December 12, 2019

ന്യൂഡല്‍ഹി ഡിസംബര്‍ 12: വിമാനയാത്രാ സുരക്ഷാ നിര്‍ദ്ദേശങ്ങളില്‍ വിട്ടുവീഴ്ച ചെയ്താല്‍ കനത്ത പിഴ ഈടാക്കുന്ന നിയമ ഭേദഗതിക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. എയര്‍ക്രാഫ്റ്റ് നിയമഭേദഗതി ബില്‍ പാസായാല്‍ 10 ലക്ഷത്തില്‍ നിന്ന് ഒരു കോടി രൂപയായി പിഴ വര്‍ദ്ധിക്കും. പിഴ 10 ഇരട്ടിയായി വര്‍ദ്ധിപ്പിച്ച് …

പൗരത്വഭേദഗതി ബില്‍: ശക്തമായി ചെറുക്കുമെന്ന് മുസ്ലീംലീഗും കോണ്‍ഗ്രസും ഇടതുപക്ഷവും വ്യക്തമാക്കി

December 9, 2019

ന്യൂഡല്‍ഹി ഡിസംബര്‍ 9: പൗരത്വഭേദഗതി ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും. പ്രതിപക്ഷത്തിന്റെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധത്തിനാണ് സഭ സാക്ഷ്യം വഹിക്കുക. ബില്ലിനെ ശക്തമായി എതിര്‍ക്കുമെന്ന് മുസ്ലീംലീഗും കോണ്‍ഗ്രസും ഇടതുപക്ഷവും വ്യക്തമാക്കി. ബില്ലിനെ എതിര്‍ത്ത് മുസ്ലീം ലീഗ് നോട്ടീസ് നല്‍കി. പൗരത്വഭേദഗതി ബില്‍ …