വിദേശനാണ്യ ശേഖരത്തിന്റെ കാര്യത്തില്‍ നട്ടം തിരിഞ്ഞ് ഭൂട്ടാനും

August 21, 2022

കാഠ്മണ്ഡു: ശ്രീലങ്കയ്ക്ക് പിന്നാലെ, വിദേശനാണ്യ ശേഖരത്തിന്റെ കാര്യത്തില്‍ നട്ടം തിരിഞ്ഞ് ഭൂട്ടാനും. സീറോ കോവിഡ് പോളിസിയും യുക്രൈന്‍ യുദ്ധമേല്‍പ്പിച്ച പ്രഹരവുമാണ് ഭൂട്ടാന്റെ തളര്‍ച്ചയ്ക്ക് പിന്നില്‍. എണ്ണ, ധാന്യ വിലക്കയറ്റത്തില്‍ പൊറുതിമുട്ടി ജനം.ഹെവി എര്‍ത്ത് മൂവിങ് മെഷീനും യൂട്ടിലിറ്റി വാഹനങ്ങളും ഒഴികെ മറ്റെല്ലാ …

ബഹിരാകാശത്തെ സമാധാനപരമായ സഹകരണത്തിനുള്ള ഇന്ത്യ -ഭൂട്ടാൻ ധാരണാപത്രത്തിന് കേന്ദ്ര മന്ത്രി സഭയുടെ അംഗീകാരം

December 30, 2020

ബഹിരാകാശം  സമാധാനപരമായ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നതിന് സഹകരിക്കുന്നതിന് ഇന്ത്യയും ഭൂട്ടാനും തമ്മിൽ ഒപ്പുവെച്ച ധാരണാപത്രത്തിന് ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി.  2020 നവംബർ 19 നാണ് ബംഗളൂരുവിലും തിമ്പുവിലുമായി  ഒപ്പുവെച്ച കരാർ …

ഭൂട്ടാന്റെ ഉപഗ്രഹം ബഹിരാകാശത്തേക്ക് അയയ്ക്കാന്‍ ഇസ്റോ

November 21, 2020

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം ഭൂട്ടാന്റെ ഉപഗ്രഹം ഇസ്റോ ബഹിരാകാശത്തേക്ക് അയക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബഹിരാകാശത്തിന്റെ സമാധാനപരമായ ഉപയോഗങ്ങളില്‍ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന് ഇന്ത്യയും ഭൂട്ടാനും കരാര്‍ ഒപ്പിട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭൂട്ടാനില്‍ നിന്നുള്ള നാല് ബഹിരാകാശ എഞ്ചിനീയര്‍മാര്‍ പരിശീലനത്തിനായി ഡിസംബറില്‍ ഇസ്റോയിലേക്ക് …

ഈ വര്‍ഷത്തെ ബ്രൂണല്‍ മെഡല്‍ ഭൂട്ടാനിലെ ഇന്ത്യന്‍ നിര്‍മ്മിത ജലവൈദ്യുത പദ്ധതിയ്ക്ക്

October 24, 2020

ന്യൂഡല്‍ഹി: ബ്രിട്ടണിലെ എന്‍ജിനീയറിങ് മേഖലയിലെ അതികായരായ വിദഗ്ദ്ധ എഞ്ചിനീയറിംഗ് വിഭാഗം നല്‍കുന്ന 2020 ബ്രൂണല്‍ മെഡല്‍ ഇന്ത്യന്‍ നിര്‍മ്മിത ഡാമായ മാംഗ്‌ദേച്ചു ജലവൈദ്യുത പദ്ധതിക്ക്. ഭൂട്ടാനില്‍ മാംഗ്‌ദേച്ചു ജലവൈദ്യുത പദ്ധതി ഇന്ത്യയിലെ എഞ്ചിനീയര്‍ സംഘമാണ് രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിച്ചത്. 2010 ഏപ്രിലിലാണ് …

നേപ്പാള്‍, ഭൂട്ടാന്‍, മൗറീഷ്യസ് ഉള്‍പ്പെടെ 16 രാജ്യങ്ങള്‍ ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ പ്രവേശനം നല്‍കുന്നുണ്ടെന്ന് കേന്ദ്രം

September 24, 2020

ന്യൂഡല്‍ഹി: നേപ്പാള്‍, ഭൂട്ടാന്‍, മൗറീഷ്യസ് ഉള്‍പ്പെടെ 16 രാജ്യങ്ങള്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് വിസയില്ലാതെ പ്രവേശനം നല്‍കുന്നുണ്ടെന്ന് കേന്ദ്രം അറിയിച്ചു. ബാര്‍ബഡോസ്, ഡൊമിനിക്ക, ഗ്രെനഡ, ഹെയ്തി, ഹോങ്കോംഗ് എസ്എആര്‍, മാലിദ്വീപ്, മോണ്ട്‌സെറാത്ത്, നിയു ദ്വീപ്, സെന്റ് വിന്‍സെന്റ്, ഗ്രനേഡൈന്‍സ്, സമോവ, സെനഗല്‍, …

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി മോദി ഭൂട്ടാനിലെത്തി; ബഹുമതികളോടെ സ്വീകരണം

August 17, 2019

പാറോ, ഭൂട്ടാന്‍ ആഗസ്റ്റ് 17: രണ്ട് ദിവസത്തെ ഭൂട്ടാന്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഭൂട്ടാനിലെത്തി. ഭൂട്ടാന്‍ പ്രധാനമന്ത്രി ലോതേ ഷറിങ്ങ് വിമാനത്താവളത്തില്‍ മോദിയെ സ്വീകരിച്ചു. എല്ലാവിധ സംരക്ഷണ ബഹുമതികളോടെയുമാണ് മോദി രാജ്യം വിമാനത്താവളത്തില്‍ എതിരേറ്റത്. ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര സഹകരണം ശക്തിപ്പെടുത്താനായി …

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി മോദി ഭൂട്ടാനിലേക്ക് പുറപ്പെട്ടു

August 17, 2019

ന്യൂഡല്‍ഹി ആഗസ്റ്റ് 17: പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ശനിയാഴ്ച ഭൂട്ടാനിലേക്ക് യാത്ര തിരിക്കും. റുപേ ക്രെഡിറ്റ് കാര്‍ഡിന്‍റെ സമാരംഭം, അഞ്ച് ദശാബ്ദമായി നിലനില്‍ക്കുന്ന ഇന്ത്യ-ഭൂട്ടാന്‍ ജലവൈദ്യുതി സഹകരണത്തിന്‍റെ സ്മരണ നിലനിര്‍ത്താനായി സ്റ്റാമ്പ് പ്രകാശിപ്പിക്കുക എന്നതായിരിക്കും പ്രധാന ചര്‍ച്ചകളെന്ന് സൂചന. …