ന്യൂഡൽഹി: കാർഷിക ബില്ലുകൾക്കെതിരായ പ്രക്ഷോഭം ദില്ലിയിലെ അതീവ സുരക്ഷാ മേഖലയിലേക്കും എത്തി. കോൺഗ്രസ് നേതൃത്വത്തിൽ പഞ്ചാബിൽ നിന്നുമുള്ള കർഷകർ ഇന്ത്യാഗേറ്റിനു മുന്നിൽ ട്രാക്ടർ കത്തിച്ചു. ഭഗത് സിംഗ് മരിച്ചിട്ടില്ല എന്ന മുദ്രാവാക്യവും മുഴക്കിയാണ് കർഷകർ ട്രാക്ടർ അഗ്നിക്കിരയാക്കിയത്. കർഷക പ്രക്ഷോഭം ഡൽഹിയിലെത്താതിരിക്കാൻ...
Read full story