ന്യൂഡല്‍ഹി | പാകിസ്ഥാനിലേക്ക് തിരിച്ചയക്കുന്നതിനെതിരായ ഹരജിയില്‍ ഇടപെട്ട് സുപ്രീം കോടതി. കശ്മീര്‍ സ്വദേശികളായ ഒരു കുടുംബത്തിലെ ആറുപേര്‍ നല്‍കിയ ഹരജിയിലാണ് ഇടപെടല്‍. വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങുന്നുവെന്ന ആരോപണം നേരിടുന്ന ഇവരുടെ തിരിച്ചറിയല്‍...
Read full story
റിപ്പോര്‍ട്ട്

ബ്ലൂ ഒറിജിൻ ബഹിരാകാശദൗത്യം വ്യാജമെന്ന് ആരോപണം

By ന്യൂസ് ഡെസ്ക് April 17, 2025
ലോകത്ത് ആദ്യമായി സ്ത്രീകളെ മാത്രം ഉള്‍പ്പെടുത്തി നടത്തിയ ബഹിരാകാശ ദൗത്യം വിവാദത്തിൽ. ആമസോണ്‍ ഉടമയും ശതകോടീശ്വരനു മായ ജെഫ് ബെസോസിന്റെ എയ്‌റോസ്‌പേസ് കമ്പനിയായ ബ്ലൂ ഒറിജിന്‍ നടത്തിയ ന്യൂ ഷെപ്പേഡ് 31 ദൗത്യം വ്യാജമെന്നാണ്...
Read full story
കൊല്ലം: കൊട്ടാരക്കരയില്‍ തെരുവ് നായയെ കണ്ട് പേടിച്ച്‌ കനാലില്‍ വീണ് എട്ടുവയസുകാരന് ദാരുണാന്ത്യം. സദാനന്ദപുരം നിരത്തുവിള സ്വദേശി യാദവ് ആണ് മരിച്ചത്.മുത്തശ്ശിയോടൊപ്പം കനാലിന്റെ അരികിലൂടെ നടന്ന് വരികയായിരുന്നു യാദവ്. തെരുവ് നായയെ കണ്ട് പേടിച്ച്‌...
Read full story
റിപ്പോര്‍ട്ട്

വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച്‌ വന്‍ നാശനഷ്ടം

By ന്യൂസ് ഡെസ്ക് January 28, 2025
.കോഴിക്കോട്: വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച്‌ വന്‍ നാശനഷ്ടം. പന്തീരാങ്കാവ് പൂളേങ്കരയില്‍ പാട്ടാഴത്തില്‍ സൈഫുദ്ദീന്റെ വീട്ടിലെ ഒരു വര്‍ഷം മുന്‍പ് വാങ്ങിയ ഫ്രിഡ്ജ് ആണ് പൊട്ടിത്തെറിച്ചത്.ജനുവരി 28 ന് പുലര്‍ച്ചെയോടെയാണ് അപകടം നടന്നത്. രാവിലെ ഉഗ്രശബ്ദം...
Read full story
തിരുവനന്തപുരം : മോട്ടോർ വാഹന വകുപ്പിലെ ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി 2025 മാർച്ച്‌ 31 നകം ആർസി ബുക്ക് ഡിജിറ്റലാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. ബാങ്ക് ഹൈപ്പോത്തിക്കേഷൻ ലിങ്ക് ചെയ്യുന്നതോടെ...
Read full story
തിരുവനന്തപുരം: പാര്‍ട്ട് ടൈം ജീവനക്കാരൊഴികെയുള്ള എല്ലാ സര്‍ക്കാര്‍ ജീവനക്കാരും 2024-ലെ സ്വത്ത് വിവരം സ്പാര്‍ക്ക് സോഫ്റ്റ്വെയര്‍ മുഖേന ഓണ്‍ലൈനായി 2025ജനുവരി 15 നകം സമര്‍പ്പിക്കണമെന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കരണ വകുപ്പ് സര്‍ക്കുലര്‍ ഇറക്കി. വീഴ്ച...
Read full story
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്‍റായി ഡോണള്‍ഡ് ട്രംപ് അധികാരമേല്‍ക്കും മുന്‍പേ വിദേശ വിദ്യാര്‍ഥികള്‍ തിരിച്ചെത്തണമെന്ന് യുഎസ് സര്‍വകലാശാലകള്‍. ട്രംപ് അധികാരത്തിലേറിയാന്‍ ഉടന്‍ യാത്രാവിലക്കും കുടിയേറ്റവുമായി ബന്ധപ്പെട്ട ഉത്തരവുകളില്‍ ഒപ്പു വച്ചേക്കാനുള്ള സാധ്യത മുന്‍ നിര്‍ത്തിയാണ് സര്‍വകലാശാലകളുടെ...
Read full story
.ദില്ലി : ഐടികള്‍, ഐഐഎമ്മു കള്‍, ഐഐഎസ്‌സി എന്നിവിടങ്ങളില്‍ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർഥികള്‍ക്കുള്ള സ്കോളർഷിപ്പിന് ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. പിജി, പിഎച്ച്‌ഡിക്ക് എന്നിവയ്ക്ക് പഠിക്കുന്ന ക്രിസ്ത്യൻ, പാഴ്സി വിദ്യാർഥികള്‍ക്ക് അപേക്ഷിക്കാം.ഐഐടികളിലും ഐഐഎമ്മുകളിലും രണ്ടു...
Read full story