മറയൂർ:കരടിക്കൂട്ടത്തിന്റെ മുന്നിലകപ്പെട്ട ബാലനെ അച്ഛനും സഹോദരനും ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തി. ചിന്നാർ വന്യജീവി സങ്കേതത്തിൽ പുതുക്കുടി ആദിവാസി കോളനിയിലെ അരുൾകുമാറിന്റെ മകൻ കാളിമുത്തു(12)വിനാണ് കരടിയുടെ മുന്നിൽ നിന്നും രക്ഷപെടാനായത്. കുട്ടിയ്ക്ക് ആക്രമണത്തിൽ പരിക്കേറ്റു. കരടികളുടെ മൂവർ സംഘത്തിലുണ്ടായിരുന്ന ആൺ കരടിയാണ് കാളിമുത്തുവിനെ...
Read full story