പ്രതിസന്ധികളെ അവസരമാക്കി മാറ്റുകയാണ് കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്ക് പഞ്ചായത്ത് ഭരണം ഒരു വര്‍ഷം പിന്നിടുമ്പോള്‍ കഴിഞ്ഞു പോയ വികസന പ്രവര്‍ത്തനങ്ങളും തുടര്‍ പദ്ധതികളും പങ്കുവയ്ക്കുകയാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസില്‍ പോള്‍. ആനപ്പിണ്ടത്തില്‍ നിന്ന് വളം ഉത്പാദിപ്പിച്ച് കൂവപ്പടി മാതൃക പെരിയാറിനോട്...
Read full story